ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് ഭാമ.അതിന് ശേഷം നിരവധി കഥാപാത്രങ്ങളിലൂടെ സിനിമാ രംഗത്ത് തന്റേതായ സ്ഥാനം നേടി എടുത്തു . പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. അതെ പോലെ തന്നെ കുറെ നാൾ കാത്തിരുന്നെത്തിയ താരത്തിന്റെ വിവാഹവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. അടുത്തിടെയാണ് താരം അമ്മയായ വാര്‍ത്ത പുറത്ത് വന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവയായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കാറുണ്ട് . എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഭാമ തന്നെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങള്‍ താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നത്. വളരെ സാധാരണ സാരിയില്‍ ഗ്രാമർ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ഒരു പെൺ കുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. 2020 ജനുവരി 30 നായിയുന്നു ഭാമയും അരുണും വിവാഹിതരാകുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന താര വിവാഹങ്ങളില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വച്ച് നടന്ന ഭാമയുടെ വിവാഹം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു . എന്നാല്‍ വിവാഹത്തിന് പിന്നാലെ ദുബായില്‍ ബിസിനസുകാരനായ അരുണ്‍ നാട്ടില്‍ സെറ്റിലാകുകയും ചെയ്തു. ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിച്ചത്തിന്റെ കാരണമെന്തെന്നാൽ ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള വളരെ അടുത്ത സൗഹൃദമായിയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…