മലയാളികളുടെ ഇഷ്ട താരമാണ് ഭാവന. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകരേറെയാണ് ഭാവനയ്ക്ക്. ഇപ്പോള്‍ കന്നഡത്തില്‍ സജീവമാണ് താരം. മലയാളത്തിലേക്ക് താരം തിരിച്ചുവരും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഭാവന. ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഓബെര്ജിന് ലെഹങ്ക അണിഞ്ഞ് സുന്ദരിയായ ഭാവനയാണ് ചിത്രങ്ങളിലുള്ളത്. ലക്ഷങ്ങള്‍ വിലയുണ്ടാക്കും ഭാവന അണിഞ്ഞിരിക്കുന്ന ലെഹങ്കയ്ക്ക് എന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ഫോട്ടോയില്‍ നടിയെ കാണാന്‍ ക്യൂട്ട് ആണെന്നാണ് ആരാധകര്‍ പറയുന്നത്.
നമ്മള് എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് വരുന്നത്. സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന് എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയും ഈ ചിത്രത്തില്‍ എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിക്കാന്‍ ഈ നടിക്ക് കഴിഞ്ഞു. പിന്നീട് നിരവധി മികച്ച വേഷങ്ങള്‍ അഭിനയിക്കാന്‍ നടിക്ക് കഴിഞ്ഞു.
2018ല്‍ ഭാവന കന്നഡ സിനിമ നിര്‍മ്മാതാവായ നവീനെ വിവാഹം കഴിച്ചു. അഞ്ചു വര്‍ഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരായത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…