Categories: GalleryPhotoshoot

വിധിയൊന്നുമില്ലാതെ ഒന്നിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ്..! ഭാവനയുടെ പുതുപുത്തൻ ഫോട്ടോഷൂട്ട്

മലയാളത്തിലും ദക്ഷിണേന്ത്യ മുഴുവനും ഒരേ പോലെ ആരാധകരുള്ള താരസുന്ദരിയാണ് ഭാവന. അഭിനയമികവ് കൊണ്ട് പ്രേക്ഷക മനസ്സിൽ വലിയ രീതിയിൽ തന്നെ സ്ഥാനം നേടാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലൂടെയാണ് സിനിമാ ലോകത്ത് എത്തിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഭാവന തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു.

നവാഗതരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ എന്നീ പുതുമുഖങ്ങളോട് പ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ അഭിനയ ജീവിതത്തിന് തുടക്കം. താരതമ്യേനെ മികച്ച സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിന് ശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ ലഭിച്ചു. അതേപോലെ നിരവധി ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ ഒട്ടനവധി ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്!’ എന്ന ചിത്രത്തിൽ നായികയായി വീണ്ടും മലയാളത്തിലേക്ക് തിരികെ വരുവാൻ ഒരുങ്ങുകയാണ് ഭാവന.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി പങ്ക് വെച്ചിരിക്കുന്ന പുതിയ ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാരിയിൽ ഏറെ സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം ചിത്രങ്ങൾക്ക് ക്യാപ്ഷനായി ഇട്ടിരിക്കുന്നത് ഇങ്ങനെയാണ്.. ‘എന്തുകൊണ്ടെന്നാൽ ദിവസത്തിന്റെ അവസാനം ഒന്നാകുന്നത് യാതൊരു വിധിയുമില്ലാതെ ഞാനും എന്റെ ആത്മാവുമാണ്’.

Webdesk

Share
Published by
Webdesk
Tags: actress bhavanaactress bhavana hd imagesactress bhavana latest newsaditi raviAishwarya lekshmiAmala paulAnanyaAnaswara rajanAnikha surendranann augustine.Anna benAnsiba HassanAnu sitharaAnupama parameshwarananusreeAparna BalamuraliAparna GopinathArchana KaviAsha sharathBhavanaBhavana in SareeBhavana Menonbhavana photoshootBhavana shares her latest photoshoot wearing sareeCharmilaDeepti SatiDurga krishnaEsther anilGayathri sureshGeetu MohandasGopikaGrace antonyHoney RoseIsha TalwarJewel MaryJyothirmayiKanihakavya madhavanKeerthy SureshKrishna PrabhaLena KumarMadonna SebastianMalavika menonMalavika MohananMalavika walesmamta mohandasManjima MohanManju WarrierMeenaMeera JasmineMeera nandanMeghana RajmiyaMythiliNamitha PramodNandana varmaNavya NairNazriya NazimNeeraja S DasNikhila vimalNikki galraniNimisha sajayanniranjana anoopNithya MenenNivetha Thomasnyla ushaPadmapriya JanakiramanParvathi NairParvathy Thiruvothupearle maaneyPoornima indrajithprayaga martinPriya VarrierPriyamaniPriyanka NairRaai LaxmiRachana narayanankuttyRachel DavidRajisha vijayanReba Monica JohnRemya NambeesanRima kallingalRoma AsraniSai pallaviSamskruthy ShenoySamvritha AkhilSamyuktha varmaSana AlthafSaniya iyappanSanusha SanthoshShaalin ZoyaShafna NizamShamna kasimShwetha MenonSrinda ArhaanSruthi LakshmiSshivadaSwathi Reddyവിധിയൊന്നുമില്ലാതെ ഒന്നിക്കുന്നത് ഞാനും എന്റെ ആത്മാവുമാണ്..! ഭാവനയുടെ പുതുപുത്തൻ ഫോട്ടോഷൂട്ട്

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 months ago