മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് തിരക്കഥാകൃത്തു കൂടിയായ ബിബിന്‍ ജോര്‍ജ്. നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ തിരക്കഥയെഴുതിയത് നടനായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് മൂന്ന് സിനിമകള്‍ക്കാണ് ഇതിനോടകം സ്‌ക്രിപ്റ്റ് എഴുതിയത്. വിഷ്ണു ഉണ്ണി കൃഷ്ണന്‍ ആദ്യമായി നായകനായ കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയുടെ തിരക്കഥയും ഇരുവരും ചേര്‍ന്നാണ് എഴുതിയത്. ബിബിന്‍ ജോര്‍ജും സിനിമയില്‍ നായകനായിട്ടുണ്ട്. ‘ഒരു പഴയ ബോംബ് കഥയിലാണ് ബിബിന്‍ നായകനായി എത്തിയത്.
അതിനിടെ മോഹന്‍ലാലിനെ നായകനാക്കി ഇരുവരും ഒരു തിരക്കഥ എഴുതുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. നേരത്തെ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന സിനിമയുടെ തിരക്കഥ എഴുതിയിരുന്നു. ഇപ്പോഴിതാ ബിബിന്‍ ജോര്‍ജിന്റെ ഏറ്റവും പുതിയ മേക്കോവര്‍ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.
അനുലാല്‍ ഫാഷന്‍ ഫോട്ടോഗ്രാഫിയാണ് ബിബിന്‍ ജോര്‍ജിന്റെ ഈ സ്‌റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്. ആദിത്യ സോണി എന്ന മോഡലാണ് ഈ ഫോട്ടോഷൂട്ടില്‍ ബിബിന്‍ ജോര്‍ജിന് ഒപ്പമുള്ളത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് വേണ്ടിയാണ് ബിബിന്‍ ഈ ഫോട്ടോഷൂട്ട് ചെയ്തത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…