Categories: Uncategorized

ബിഗ്‌ബോസ് ഷോയില്‍ എന്താണ് നടക്കുന്നത്? കിടക്ക പങ്കിടലും ചുംബിക്കലും, വിവാഹിതനായ മത്സരാര്‍ത്ഥിയുടെ അവിഹിതബന്ധം പുറത്ത്, കുടുംബം തകര്‍ക്കാനുള്ള റിയാലിറ്റി ഷോ

പലരുടെയും ജീവിതം തകര്‍ക്കുന്ന രീതിയിലാണ് റിയാലിറ്റി ഷോകളുടെ വളര്‍ച്ച. എല്ലാം തുറന്നു കാട്ടുന്ന ഷോ എന്ന നിലയിലേക്കാണ് പല പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നത്.

സാഹസിക പ്രകടനങ്ങള്‍ ഒരു വിധത്തില്‍ ഭയപ്പെടുത്തുന്നു. കമിതാക്കളായി ജീവിക്കുകയും കിടക്കപങ്കിടുകയും ചെയ്യുന്ന റിയാലിറ്റി ഷോ വരെ നടക്കുന്നുണ്ട്.ആര്യയ്ക്ക് പരിണയം എന്ന റിയാലിറ്റി ഷോ വിവാദത്തിലേക്ക് എത്തിയത് എല്ലാവരും കണ്ടു.

ഒരുപാട് പെണ്‍കുട്ടികളെ വിഡ്ഢികളാക്കുകയായിരുന്നു ചാനലും ആര്യയും. എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മറ്റൊരു റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ്. എന്നാല്‍, ഇപ്പോഴും ഷോ തുടരുന്നുണ്ട്.എല്ലാ സീസണിലും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഈ റിയാലിറ്റി ഷോ ഉണ്ടാക്കാറുണ്ട്. ഹിന്ദിയില്‍ സല്‍മാന്‍ ഖാനാണ് ഷോയുടെ അവതാരകന്‍.

തമിഴില്‍ കമല്‍ഹാസനും തെലുങ്കില്‍ ജൂനിയര്‍ എന്‍ടിആറുമാണ് അവതരിപ്പിക്കുന്നത്. ബിഗ്‌ബോസില്‍ സത്യത്തില്‍ എന്താണ് നടക്കുന്നത്? വെറും അവിഹിതം മാത്രമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ പറ്റുമോ?അത്തരത്തിലുള്ള വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ഷോയിലെ മത്സരാര്‍ത്ഥികളുടെ നാണംകെട്ട പെരുമാറ്റം അതിരു വിട്ടതോടെ നാസിക്കിലെ വിദ്യാര്‍ത്ഥിയായ ഋഷികേശ് ദേശ്മുഖ് ബിഗ് ബോസിനെതിരേ പരാതി നല്‍കിയിരിക്കുകയാണ്.

മത്സരാര്‍ഥികളായ രാജേഷ് ശൃംഗാപുരെയും രേഷം ചിപ്നിസും മര്യാദയുടെ സീമ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് പരാതി നല്‍കിയത്.മത്സരാര്‍ത്ഥികള്‍ പരിസരം മറന്ന് പെരുമാറുന്നു. ഷോയ്ക്കിടയില്‍ അവിഹിതബന്ധവും. ഇത്തരത്തിലാണ് പരിപാടി ജനങ്ങളില്‍ എത്തുന്നത്. കിടക്ക പങ്കിടലും ചുംബിക്കലും, റൊമാന്റ്‌സും, അടിയും, ചതിയുമൊക്കെയാണ് ഷോയില്‍ നടക്കുന്നത്.


ഇത് ഷോ ആണെന്ന് പലരും മറക്കുന്നു. വീട്ടില്‍ ഭാരയും ഭര്‍ത്താവും പോലെ പെരുമാറുന്നു. പലരുടെയും കുടുംബ ജീവിതത്തിനു തന്നെ ഇത്തരം ഷോ ഭീഷണിയാണ്.വിവാഹിതനാണ് രാജേഷ്. എന്നാല്‍ ചിപ്നിസുമായി ഇയാള്‍ അതിരുവിട്ട കൊഞ്ചിക്കുഴയലാണ് നടത്തുന്നത്.

ഇരുവരും ടെലിവിഷനില്‍ ലജ്ജയില്ലാതെ കിടക്ക പങ്കിടുകയും ചുംബിക്കുകയുമെല്ലാം ചെയ്യുകയാണെന്നും പരാതിയില്‍ പറയുന്നു. 292, 293 294 വകുപ്പുകള്‍ അനുസരിച്ച്‌ മത്സരാര്‍ഥികള്‍ക്കും കളേഴ്സ് ടിവിക്കും. വിയോക്കോം 18നും എതിരേ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago