പ്രേക്ഷകപ്രിയ പരിപാടിയായ ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ ഡിംപല്‍ ഭാലിന്‍റെ പിതാവ് അന്തരിച്ചു. ഇന്നലെ രാത്രി ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. ബിഗ് ബോസിലെ മത്സരാര്‍ഥി ആയിരുന്ന ലക്ഷ്‍മി ജയനാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായി പനി ബാധിതനായിരുന്നു. കോവിഡ് ആണോയെന്ന് സംശയിക്കുന്നുണ്ട്. പരിശോധനഫലത്തിനായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളെന്നും അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അച്ഛന്റെ മരണ വിവരം ഡിംബലിനെ അറിയിക്കാന്‍ സുഹൃത്തുക്കള്‍ ബിഗ് ബോസ് ഷൂട്ടിങ് നടക്കുന്ന ചെന്നൈയിലെത്തിയിട്ടുണ്ട്. ഡിംബല്‍ ബിഗ് ബോസില്‍ നിന്നു പുറത്തു പോയേക്കുമെന്നാണ് സൂചനകള്‍.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ തിങ്കള്‍ ഭാല്‍ സഹോദരിയാണ്. സണ്ണി വെയ്ന്‍ നായകനായി അഭിനയിച്ച ‘ച്യൂയിങ്ങ് ഗം’ എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലും തിങ്കള്‍ അരങ്ങേറ്റം കുറിച്ചു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…