Categories: CelebritiesMalayalam

ബിഗ്‌ബോസില്‍ പ്രണയത്തിന് സൂചന !!! ഇത്തവണയും കപ്പിള്‍സ് ഉണ്ടാകുമോ എന്ന് ആരാധകര്‍

ബിഗ്‌ബോസ് സീസണ്‍ 2 പ്രഖ്യാപിച്ചപ്പോള്‍ തുടങ്ങി ആരാധകര്‍ വലിയ ആകാംക്ഷയാണ്. കാരണം കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ പരിപാടി കണ്ടതിന് പിന്നില്‍ പേര്‍ളിയുടേയും ശ്രീനിഷിന്റെയും പ്രണയം കാരണമാണ്.

അങ്ങനെ ഒരു പ്രണയം ഇത്തവണയും ഉണ്ടാകുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളില്‍ പ്രണയത്തിന്റെ ചില സാധ്യതകള്‍ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ത്ഥികള്‍ ഒരാളായ രജിത് കുമാര്‍ ഒരു പ്രണയത്തിന് വഴികാട്ടി കൊടുത്തിരിക്കുകയാണ ഇപ്പോള്‍.

മോഡലും അസിസ്റ്റന്റ് സംവിധായകനുമായ സുജോ മാത്യുവിനോട് അലക്‌സാഡ്രയെ പ്രണയിക്കാന്‍ ശ്രമിക്കാനാണ് ഉപദേശിക്കുന്നത്. രാവിലെ വ്യായാമത്തിന്റെ ഇടയില്‍ നടന്ന ചെറിയ സംഭാഷണമാണ് ആണ് ഈ പ്രണയത്തിന് കാരണമായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. താന്‍ കല്യാണം കഴിക്കാന്‍ വേണ്ടി അല്ല മത്സരിക്കാന്‍ വേണ്ടിയാണ് വന്നതെന്നും ഇത്തരം കാര്യങ്ങള്‍ തന്നോട് പറയേണ്ട എന്നും പറയുന്നുണ്ട് സുജോപറയുന്നുണ്ട്. വരും ദിവസങ്ങളില്‍ എന്ത് സംഭവിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ സീസണില്‍ പേര്‍ളിയ്ക്കും ശ്രീനിഷിനും ആരാധകര്‍ ഏറെയായിരുന്നു. ഇരുവരുടേയും പ്രണയം  ഒടുവില്‍ വിവാഹത്തില്‍ എത്തുകയും ചെയ്തിരുന്നു.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

2 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago