തനിക്ക് വളരെ പ്രിയപ്പെട്ടതാണ് ഇത്തവണത്തെ ദേശീയ അവാർഡ് എന്ന് മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയ ബിജു മേനോൻ. ഈ സന്തോഷം കാണാൻ സച്ചി ഇല്ലാത്തതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്നും ബിജു മേനോൻ പ്രതികരിച്ചു. അവാർഡ് ലഭിച്ച ഈ അവസരത്തിൽ ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട് മാത്രമാണെന്നും ബിജു മേനോൻ പറഞ്ഞു. ഈ സന്തോഷം കാണാൻ സച്ചി ഇല്ലെന്നതാണ് തന്റെ ഏറ്റവും വിഷമമെന്നും ബിജു മേനോൻ പറഞ്ഞു.
തനിക്ക് ഈ അവാർഡ് വളരെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷം മുമ്പ് കഴിഞ്ഞ ഒരു സിനിമയാണ് അയ്യപ്പനും കോശിയും. പ്രേക്ഷകർ ഏറ്റെടുത്ത സിനിമയാണിതെന്നും ഈ അവസരത്തിൽ ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോടു മാത്രമാണെന്നും ബിജു മേനോൻ പറഞ്ഞു. ഇത്രയും നല്ലൊരു കഥാപാത്രം തനിക്ക് തന്നതിന്, പ്രേക്ഷകര്‍ സ്വീകരിച്ച ഇത്രയും നല്ല സിനിമ തന്നതിന് സച്ചിയോടും ദൈവത്തോടും നന്ദി പറയുന്നെന്നും ബിജു മേനോൻ പറഞ്ഞു. തന്റെയൊപ്പം ജോലി ചെയ്ത സഹപ്രവർത്തകരെയും തന്റെ നന്ദി അറിയിക്കുകയാണെന്നും ബിജു മേനോൻ വ്യക്തമാക്കി.
ഈ ചിത്രത്തിന്റെ ആദ്യത്തെ ആലോചന മുതല്‍ തന്നെ ഒപ്പമുണ്ടായിരുന്നു. ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തിരുന്നത് ചെറിയ ക്യാന്‍വാസിലായിരുന്നു. ഈ അംഗീകാരത്തിന് ഒരുപാട് സന്തോഷം. എല്ലാവരോടും നന്ദി പറയുന്നു. ഈ സന്തോഷം കാണാന്‍ സച്ചിയില്ലെന്നതാണ് വലിയ വിഷമമെന്നും സച്ചിയുടെ വലിയ എഫര്‍ട്ടിന് കിട്ടിയ അംഗീകാരമായിട്ട് ഇതിനെ കാണുന്നതെന്നും ബിജു മേനോൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…