വിവാഹശേഷം സിനിമ വിടുന്ന അഭിനേത്രികള്‍ മലയാളത്തില്‍ കുറവല്ല. ചിലര്‍ കാലങ്ങള്‍ക്ക് ശേഷം തിരിച്ച് വരവ് നടത്താറുണ്ട്. മറ്റു ചിലര്‍ അവസരങ്ങള്‍ ലഭിച്ചിട്ടും വേണ്ടെന്ന് വച്ച് കുടുംബമൊത്ത് മാറിനില്‍ക്കും. അത്തരത്തില്‍ മലയാളികള്‍ എപ്പോഴും ഒരിക്കല്‍കൂടി സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു നായികയാണ് സംയുക്തവര്‍മ്മ.
സംയുക്ത വീണ്ടും അഭിനയിക്കാനെത്തുമോ എന്ന ചോദ്യം ബിജു മേനോന്‍ അഭിമുഖങ്ങളില്‍ എത്തുമ്പോള്‍ ചാനലുകാര്‍ സ്ഥിരം ചോദിക്കാറുള്ളതാണ്. സിനിമകളിലൂടെ ജീവിതത്തിലെ സഖിയായ സംയുക്തയ്ക്കൊപ്പം ബിജു മേനോന്‍ ഒരു സിനിമ ചെയ്യുമോ എന്നാണ് ആരാധകര്‍ക്ക് അപ്പോള്‍ അറിയേണ്ടത്. അതിന് താരം നല്‍കി ഉത്തരമാണ് രസകരം. അങ്ങനൊരു കാര്യം സംഭവിക്കുമോ എന്നറിയില്ല. പക്ഷെ ഇനി ഒരുമിച്ച് അഭിനയിക്കേണ്ടി വന്നാല്‍ രണ്ടാളും മുഖത്തു നോക്കിയാല്‍ ചിരിച്ചു പോകുമെന്നാണ് എന്ന് ബിജു മേനോന്‍ പറയുന്നു.
ആരാധകര്‍ക്കിഷ്ടപ്പെട്ട’സംയുക്ത ഇനി ഒരിക്കലും അഭിനയിക്കേണ്ട എന്ന നിലപാടൊന്നും തനിക്കില്ലെന്നും അത് അവളുടെ അഭിപ്രായവും താത്പര്യവും നോക്കിയിട്ടേ ചെയ്യുകയുള്ളുവെന്നും മകന് ഏറെ ശ്രദ്ധ വേണ്ട പ്രായമായതിനാല്‍ രണ്ടുപേരും തിരക്കുകളില്‍ ഏര്‍പ്പെട്ടാല്‍ ശരിയാവില്ല എന്ന് തോന്നിയതിനാലാണ് വേണ്ടാന്നു വെച്ചതെന്നും താരം പറയുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…