വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടെ തന്റെ പ്രിയതമയുടെ വേർപാടിനെ കുറിച്ച് വാചാലനാവുകയാണ് ഗായകനായ ബിജു നാരായണൻ. തന്റെ ഭാര്യയുടെ വിയോഗം ഇപ്പോഴും തനിക്കും കുടുംബത്തിനും വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. പ്രിയപ്പെട്ടവരുടെ വിയോഗം സൃഷ്ടിച്ച ശൂന്യതയിൽ നിന്നും കരകയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയിച്ചു വിവാഹം കഴിച്ച ബിജു നാരായണന്റെയും ശ്രീലതയുടെയും ഇടക്കുള്ള ഹംസം ആയിരുന്നു താനെന്ന് ടിനിടോം നേരത്തെ വെളിപ്പെടുത്തിയിരുന്നു. മഹാരാജാസ് കോളേജിലെ പരസ്യ പ്രണയമായിരുന്നു തങ്ങളുടെതെന്നും നിരവധി ആരാധികമാർ ഉണ്ടായിരുന്നെങ്കിലും തന്റെ ഹൃദയം കീഴടക്കിയത് ശ്രീ ആണെന്നും അദ്ദേഹം പറയുന്നു. ഭാര്യ പറഞ്ഞ ഒരു ആഗ്രഹം തനിക്ക് സാധിച്ചു കൊടുക്കാൻ ആയില്ല എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം ഇപ്പോൾ എത്തിയിരിക്കുന്നത്. പൊതുവെ അങ്ങനെ ഒന്നും ആവശ്യപ്പെടാറില്ലാത്ത ശ്രീലതയുടെ ആവശ്യം ഇപ്പോൾ അദ്ദേഹം തുറന്നു പറയുകയാണ്. കളമശ്ശേരിയിൽ പുഴയോരത്ത് അവർക്ക് ഒരു വീടുണ്ടായിരുന്നു.
ഗായകരുടെ സമം ഓർഗനൈസേഷന്റെഎക്സിക്യൂട്ടീവ് മീറ്റിംഗ് കൂടുന്നത് അവിടെ വെച്ചായിരുന്നു. മൂന്നാമത്തെ യോഗം ചേരുന്നതിന് ഇടയിലാണ് ശ്രീലത തന്റെ ആഗ്രഹം പറഞ്ഞത്. എല്ലാവരും വീട്ടിലെത്തുമ്പോൾ അവരുടെ കൂടെ ഒരു ഫോട്ടോ എടുക്കണം എന്നതായിരുന്നു ആഗ്രഹം. എന്നാൽ അന്ന് ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിച്ച് ഫോട്ടോ എടുക്കുന്നത് വിട്ടുപോവുകയും അടുത്ത അവസരത്തിൽ ആവാമെന്ന് ബിജു ശ്രീലതയോട് പറയുകയും ചെയ്തു. എന്നാൽ അടുത്ത അവസരം ആയപ്പോൾ ശ്രീ തന്നോടൊപ്പം ഇല്ല എന്നും അദ്ദേഹം ഓർത്തെടുക്കുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…