മുൻപ് എങ്ങും കണ്ടിട്ടില്ലാത്ത വണ്ണം കേരളത്തെ പ്രളയം ചൂഴ്നെടുക്കുമ്പോൾ സഹായവുമായി ബോളിവുഡ് താരങ്ങൾ.പലരും കേരള മുഖ്യമന്ത്രിയുടെ സഹായ ഫണ്ടിലേക്ക് ഇതിനോടകം സഹായം എത്തിച്ചു കഴിഞ്ഞു.ട്വിറ്ററിൽ കൂടി തങ്ങളുടെ ആരാധകരോടും മാധ്യമങ്ങളോടും കേരളത്തിന് വേണ്ടി പോരാടാനും പറയുന്നു ബോളിവുഡ് താരങ്ങൾ.
അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, വരുണ്‍ ധവാന്, വിദ്യാ ബാലന്, നേഹാ ശര്‍മാ, കാര്‍ത്തിക് ആര്യന്, നേഹാ ധൂപിയ, ദിയ മിര്‍സാ, അനുരാഗ് കശ്യപ്, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ കേരള ജനതയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നുണ്ട്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…