എഴുത്തുകാരന്‍ ആഷിഷ് കൗള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ആഷിഷ് നല്‍കിയ പരാതിയില്‍ പറയുന്നത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്: ദി ലെജന്‍ഡ് ഓഫ് ദിഡ്ഡയുടെ കഥ കങ്കണ മോഷ്ടിച്ചുവെന്നാണ് പരാതിയില്‍ പരാമര്‍ശിക്കുന്ന പേരുകളിൽ നിർമ്മാതാവ് കമല്‍ ജെയിന്‍, കങ്കണയുടെ സഹോദരിയും മാനേജരുമായ രംഗോലി എന്നിവരുടെ പേരുകളും ഉൾപ്പെടുന്നു.
ദിഡ്ഡ ദി വാരിയര്‍ ഓഫ് ക്വീന്‍ എന്ന ജീവചരിത്രത്തിന്റെ പകര്‍പ്പവകാശം തനിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ‘ഇന്ന് ഞാന്‍ ജീവിതത്തിലെ പുതിയ ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ ഒരു യാത്ര. എന്റെ സ്വന്തം ബൗദ്ധിക സ്വത്തവകാശവും നീതിയും നിസ്സാരമായി, നഗ്നമായി ലംഘിക്കപ്പെട്ടതിനെതിരെ’… എന്ന് ആഷിഷ് കൗള്‍ ഒരു പ്രസ്താവനയില്‍ പറയുന്നു.
വളരെ വലിയ അധികാരവും അതിയായ പണവും കൈവശമുള്ളവര്‍ നിയമത്തെ വളച്ചൊടിക്കുകയും എഴുത്തുകാരന്റെ അവകാശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വളരെ വ്യക്തമായി തന്നെ പറയുന്നു.പുതിയ ചിത്രം പ്രഖ്യാപിക്കപ്പെട്ടത് എന്തെന്നാൽ 2019-ല്‍ പുറത്തിറങ്ങിയ മണികര്‍ണിക : ദി ക്വീന്‍ ഓഫ് ഝാന്‍സിയുടെ രണ്ടാം ഭാഗമെന്ന നിലയിലാണ്. ആദ്യചിത്രം സംവിധാനം ചെയ്തത് രാധാ കൃഷ്ണ, ജഗര്‍ലമുഡി കങ്കണ റണാവത്ത് എന്നിവര്‍ ചേര്‍ന്നാണ്. ഈ ചിത്രവും പല വിവാദങ്ങള്‍ക്കും കാരണമായി തീര്‍ന്നിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…