Bollywood and other celebrities react on elephant death issue
വെള്ളിയാർപ്പുഴയിൽ ചരിഞ്ഞ പിടിയാന നാടിന്റെ നൊമ്പരമാവുകയാണ്. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ച് പൊട്ടിത്തെറിച്ചാണ് പിടിയാനയ്ക്ക് അപകടമുണ്ടായത്. വെറും 15 വയസ് മാത്രം പ്രായമുളള പിടിയാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ വായിൽ വച്ചതും പൊട്ടിത്തെറിച്ചു. ഇത് മേൽത്താടി തകർത്തുവെന്നാണ് റിപ്പോർട്ട്. മുഖത്തെ മുറിവിൽ ഈച്ചയും മറ്റ് പ്രാണികളും വരാതിരിക്കുന്നതിനായി ആന പുഴയിലെ വെള്ളത്തിലിറങ്ങി നിൽക്കുകയായിരുന്നു.
സംഭവത്തെ അപലപിച്ച് ബോളിവുഡിലും കായികരംഗത്തുള്ളവരും നോർത്ത് ഇന്ത്യൻസും മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ക്രൂരമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ എത്രയും വേഗം തന്നെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. വിരാട് കോഹ്ലി, അനുഷ്ക ശർമ്മ, ശ്രദ്ധ കപൂർ, രൺദീപ് ഹൂഡ, ജോൺ എബ്രഹാം, അക്ഷയ് കുമാർ എന്നിങ്ങനെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…