ബോളിവുഡ് ഗായിക സോന മോഹപത്രയാണ് തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി കൂടുതൽ ബിക്കിനി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വിം സ്യൂട്ട് ചിത്രങ്ങള്‍ക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കൂടുതല്‍ ചിത്രങ്ങളാണ് ഗായിക പങ്ക് വെച്ചത്. കഴിഞ്ഞ ദിവസം ട്വിറ്ററില്‍ സോന കറുത്ത സ്യൂട്ട് ധരിച്ച് കടല്‍ത്തീരത്തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തു വന്നു. സംസ്‌കാരത്തിനു യോജിക്കുന്ന വസ്ത്രമല്ലെന്നും ഇങ്ങനൊരു വസ്ത്രം ധരിക്കുമെന്ന് കരുതിയില്ല എന്നും പലരും പ്രതികരിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് സ്വിം സ്യൂട്ട് ധരിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ സോന പോസ്റ്റ് ചെയ്തത്.
ഞാന്‍ വളരെ സീരിയസ് ആയ വ്യക്തി ആണെന്നാണ് പലരും കരുതുന്നത്. നിങ്ങളുടെ കാഴ്ചപ്പാട് അങ്ങനെയായതിനാല്‍ ഞാന്‍ ഖാദി ധരിക്കുകയോ ശരീരം മുഴുവന്‍ മറച്ചു നടക്കുകയോ ചെയ്യണോ? സംസ്‌കാരത്തെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങളോ കുലസ്ത്രീ സങ്കല്‍പ്പങ്ങളോ എന്റെ ബാദ്ധ്യതയല്ല. അതിനാല്‍ ഇതില്‍ ഞാന്‍ ഒട്ടും ഖേദിക്കുന്നില്ല’.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…