രാഷ്ട്രീയത്തിലേക്ക് ചുവട് വെച്ചതിന് ശേഷവും അതെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പ് മത്സരത്തിലേക്ക് ഇറങ്ങിയതിന് ശേഷവും,തന്റെ മക്കള്‍ക്ക് സിനിമാ അഭിനയമേഖലയില്‍ വളരെ അവസരം കുറഞ്ഞതായി നടന് കൃഷ്ണകുമാര്‍. ഡേറ്റുകള്‍ മാറുകയും, പല അവസരങ്ങള്‍ പലപ്പോളായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.അത് മാത്രമല്ല തനിക്കും, കുടുംബത്തിനും എതിരായി സൈബര്‍ ആക്രമണങ്ങള്‍ വൻ തോതിൽ വര്‍ധിച്ചിരിക്കുന്നതായും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരിക്കുകയാണ്.
നിലവിൽ ഇപ്പോൾ തിരഞ്ഞെടുപ്പിൽ സങ്കീർണമായി തന്നെ മുടങ്ങി പോയ സീരിയലുകള്‍ പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലേക്ക് നടന് മാറിയിരിക്കുകയാണ്.അഭിനയമേഖലയിൽ വളരെയധികം ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാർ അതെ പോലെ ആരാധകരുള്ളവരാണ് മക്കൾക്കും തിരഞ്ഞെടുപ്പിന് മുന്‍പും സമാന ആരോപണം നടന് ഉന്നയിച്ചിരുന്നു. മത്സരത്തില്‍ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം. നടന് പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്.