Caste discrimination comment against Shalu Menon
നടിയും നർത്തകിയുമായ ശാലു മേനോൻ ഫേസ്ബുക്കിൽ പങ്ക് വെച്ച ഫോട്ടോയിൽ വംശീയാധിക്ഷേപവുമായി കമന്റ്. വൻ പ്രതിഷേധമാണ് ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. സാരികളില്‍ പ്രത്യക്ഷപ്പെടാറുള്ള ശാലുവിന്റെ ജാക്കറ്റിന്റെ നിറം കണ്ടാണ് ചിലര്‍ വംശീയ അധിക്ഷേപം നടത്തിയത്. ‘പുലയന്‍മാരുടെ നീലവസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ലേ’ എന്നാണ് ചിത്രത്തിന് എത്തിയ കമന്റ്.
ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ കമന്റിട്ടയാള്‍ ഇത് ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. കമന്റിട്ടയാളുടെ അക്കൗണ്ടിലും വിമര്‍ശനങ്ങളും അസഭ്യ കമന്റുകളുമായും ചിലര്‍ എത്തിയിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…