Celebrities

കറുപ്പിൽ ഗ്ലാമറസായി മീര ജാസ്മിൻ; ഇൻസ്റ്റഗ്രാമിന്റെ ഹൃദയം കീഴടക്കി താരം

മലയാളി സിനിമാപ്രേമികളുടെ മനസിനുള്ളിൽ നടി മീര ജാസ്മിന് ഒരു ഇടം എപ്പോഴും സ്വന്തമായിട്ടുണ്ടാകും. അച്ചുവിന്റെ അമ്മ, വിനോദയാത്ര തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച…

3 years ago

ഭാര്യയ്ക്കൊപ്പം ടോവിനോയ്ക്ക് പോകേണ്ടത് പുണ്യനാട്ടിലേക്ക്; ബാഗ് റെഡിയാക്കി ലിഡിയയും

'മിന്നൽ മുരളി'യെന്ന ബേസിൽ ജോസഫ് ചിത്രത്തിലൂടെ മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ആയി മാറിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്. ഷൂട്ടിംഗ് തിരക്കുകൾക്ക് ഇടയിൽ ടോവിനോ നൽകിയ ഒരു…

3 years ago

‘ഐ ആം ലൂസിഫർ’ – തലയുടെ വിളയാട്ടവുമായി നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് – ട്രയിലർ

തലയുടെ വിളയാട്ടവുമായ താരരാജാവിന്റെ മാസ് എൻട്രി. ബി ഉണ്ണിക്കൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആറാട്ട്' സിനിമയുടെ ട്രയിലർ റിലീസ് ആയി. മാസ് ഡയലോഗുകളും ആക്ഷൻ രംഗങ്ങളും നൃത്തരംഗങ്ങളും കൊണ്ട്…

3 years ago

‘ഹൃദയം’ കൂടുതൽ ജില്ലകളിൽ റിലീസ് ചെയ്യും; സി കാറ്റഗറിയിൽ കൊല്ലം ജില്ല മാത്രം

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തി തുടങ്ങി. സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ട 'സി' കാറ്റഗറിയിൽ ഈ ആഴ്ച കൊല്ലം ജില്ല മാത്രമാണ്…

3 years ago

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഭാതഭക്ഷണം കഴിച്ച് ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാൻ’ കാണുമെന്ന് മുഖ്യന്ത്രിയുടെ ഉറപ്പ്

മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി നടൻ ഉണ്ണി മുകുന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് ഉണ്ണി മുകുന്ദൻ അദ്ദേഹത്തെ കണ്ടത്. മാത്രമല്ല പ്രഭാത ഭക്ഷണവും മുഖ്യമന്ത്രിക്ക് ഒപ്പമിരുന്ന്…

3 years ago

വാക്ക് പാലിച്ച് അല്ലു അർജുൻ; പുനീത് രാജകുമാറിന്റെ കുടുംബം സന്ദർശിച്ച് താരം

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് നടൻ അല്ലു അർജുൻ. പുനീതിന്റെ ബംഗളൂരുവിലെ വസതിയിൽ എത്തിയ അല്ലു അർജുൻ പുനീതിന്റെ മൂത്ത സഹോദരൻ…

3 years ago

‘കല്യാണിക്ക് ഒപ്പം ആദ്യമായി അഭിനയിച്ച് കഴിഞ്ഞപ്പോൾ പ്രിയദർശൻ വിളിച്ച് പരാതി പറഞ്ഞു’ – വെളിപ്പെടുത്തി ലാലു അലക്സ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് നടൻ ലാലു അലക്സ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസിലേക്ക് വീണ്ടും ഇടിച്ചു കയറിയത്. വില്ലൻ വേഷങ്ങളിലാണ് ലാലു അലക്സ് തന്റെ…

3 years ago

ദിവസം അഞ്ചു ബിരിയാണിയിൽ നിന്ന് ചിമ്പു പച്ചക്കറിയിലേക്ക്; ഫിറ്റ്നസ് ട്രയിനർ സന്ദീപ് രാജ് പറയുന്നു

തെന്തിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ചിമ്പു. ചിമ്പുവിന്റ ഡയറ്റിനെക്കുറിച്ചും ശരീരഭാരം കുറച്ചതിനെക്കുറിച്ചും പറയുകയാണ് അദ്ദേഹത്തിന്റെ മുൻ ഫിറ്റ്നസ് ട്രയിനർ കൂടിയായ സന്ദീപ് രാജ്. 'അച്ചം യെൻപത് മടമയ്യടാ' എന്ന…

3 years ago

കാത്തിരിപ്പിന് വിരാമം; ‘കർണൻ നെപ്പോളിയൻ ഭഗത് സിംഗ്’ ഇന്നുമുതൽ തിയറ്ററുകളിൽ

കോവിഡിനെ തുടർന്ന് റിലീസ് മാറ്റിവെച്ച 'കർണൻ നെപ്പോളിയൻ ഭഗത് സിംഗ്' ഇന്നുമുതൽ തിയറ്ററുകളിലേക്ക്. ചിത്രത്തിന്റെ രചനയും സംവിധാനവും ശരത് ജി മോഹനാണ്. ഫസ്റ്റ് പേജ് എന്റർടയിൻമെന്റിന്റെ ബാനറിൽ…

3 years ago

സൂപ്പർ ഹീറോയുടെ ലീലാവിലാസങ്ങൾ; വിഎഫ്എക്സ് മിന്നൽ മുരളിയെ മാറ്റിയത് ഇങ്ങനെ

ക്രിസ്മസ് രാത്രിയിൽ ആയിരുന്നു മലയാളത്തിന്റെ സ്വന്തം സൂപ്പർ ഹീറോയുടെ കഥ പറഞ്ഞ മിന്നൽ മുരളി റിലീസ് ആയത്. ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത…

3 years ago