വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രമേയത്തിലൂടെയും കുഞ്ചാക്കോബോബന്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് . പുറത്തിറങ്ങിയ ഏറ്റവും വലിയ ഹിറ്റായ അഞ്ചാം പാതിര തീയേറ്ററുകള്‍ ഇളക്കി മറിച്ചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും…
മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ താരത്തിനെ കരിയര്‍ ഏത്തിനില്‍ക്കുകയാണ്. മലയാള…
സഹോദരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി എത്തി പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ് മഞ്ജു വാര്യര്‍. ബിജു മോനോനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ദി ക്യാംപസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ…
29 കാരനായ മിസ്റ്റര്‍ കേരള ഫസ്റ്റ് റണ്ണറപ്പും മോഡലുമായ പവന്‍ ആണ് ബിഗ്‌ബോസിലെ പുതിയ മത്സരാര്‍ത്ഥി. ബിഗ് ബോസ് സീസണ്‍ രണ്ടിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴിയാണ്…
മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടിയ താരമാണ് ആസിഫ് അലി. 2019 ല്‍ താരത്തിന്റെതായി പുറത്തിറങ്ങിയത് നിരവധി ഹിറ്റുകളായിരുന്നു. 2020 അടുക്കുമ്പോള്‍ കൈ നിറയെ…
പ്രേക്ഷകരെ അടിമുടി ഞെട്ടിച്ച് നടി ഗ്രേസ് ആന്റണിയുടെ തകര്‍പ്പന്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ ചെറിയൊരു…
ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലുവര്‍ഗീസും നടിയും മോഡലുമായ എലീനയും തമ്മിലുള്ള വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍…
ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ നകുല്‍ തമ്പിയ്ക്ക് കാറപടകം സംഭവിച്ച വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ നകുലിന്റെ സഹോദരന്‍ ഗോകുല്‍ സോഷ്യല്‍മീഡിയയില്‍…
ആര്യ ഹെന്ന പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ സുനില്‍ നായര്‍ നിര്‍മിച്ച ചിത്രം കുളിസീന്‍ 2ന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മിനിസ്‌ക്രീനിലൂടെ തിളങ്ങി ഒടുവില്‍ മലയാള സിനിമയില്‍ സജീവമായ സ്വാസികയാണ്…
തെന്നിന്ത്യയുടെ പ്രിയ നായികാ ആണ് അമലാപോള്‍. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരം ആരാധകരുടെ പ്രീതി പിടിച്ചു പറ്റിയിട്ട.ുണ്ട് ഇപ്പോഴിതാ താരത്തെ…