Entertainment News

നമിത ഇരട്ടക്കുട്ടികളുടെ അമ്മയായി; വിഡിയോ പങ്കുവച്ച് താരം

തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ ശ്രദ്ധേയയായ താരമാണ് നടി നമിത. മലയാളത്തില്‍ പുലിമുരുകനില്‍ നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇരട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച…

2 years ago

ആൺകുഞ്ഞിന് ജന്മം നൽകി മകൾ റുഷ്ദ; നടൻ റഹ്മാൻ മുത്തച്ഛനായി, അഭിനന്ദിച്ച് താരലോകം

ഒരു കാലത്ത് മലയാളസിനിമയുടെ ഇഷ്ടനായകൻമാരിൽ പ്രധാനിയായിരുന്നു നടൻ റഹ്മാൻ. വ്യക്തിജീവിതത്തിൽ ഒരു വലിയ സന്തോഷം റഹ്മാനെ തേടി എത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല നടൻ റഹ്മാൻ മുത്തച്ഛനായി. കഴിഞ്ഞ ദിവസമാണ്…

2 years ago

‘പണ്ട് ഞാൻ കലിപ്പൻ ആയിരുന്നു, കാന്താരിയുടെ കലിപ്പൻ, അവളാണ് എന്റെ ദേഷ്യം ഏറ്റവും കൂടുതൽ അനുഭവിച്ചത്’: ടൊവിനോ തോമസ്

നടൻ ടൊവിനോ തോമസ് നായകനായി എത്തിയ 'തല്ലുമാല' തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തല്ലുമാലയിൽ അൽപം കലിപ്പനായ നായകനായാണ് ടൊവിനോ എത്തുന്നത്. യഥാർത്ഥ ജീവിതത്തിലും ഒരു കാലത്ത്…

2 years ago

രാഷ്ട്രീയത്തിലേക്ക് തെന്നിന്ത്യൻ താരം തൃഷയും; രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് കോൺഗ്രസിലേക്ക് എന്ന് സൂചന

തെന്നിന്ത്യൻ താരം തൃഷ രാഷ്ട്രീയപ്രവേശനത്തിന് തയ്യാറെടുക്കുന്നു. കോൺഗ്രസ് പാർട്ടിയിലൂടെ ആയിരിക്കും തൃഷ സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുക എന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധിയുടെ ഭാരതപര്യടനത്തിന്റെ സമയത്ത് ആയിരിക്കും തൃഷ രാഷ്ട്രീയപ്രവേശനം…

2 years ago

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ കവിത കണ്ട് അധ്യാപകർ പേടിച്ചു; മകന് എന്തെങ്കിലും കുഴപ്പമുണ്ടൊയെന്നാണ് സാറ് ചോദിച്ചത്: തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

പൃഥ്വിരാജിന്റെ കവിത സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ചർച്ചയായതാണെന്ന് നടിയും അമ്മയുമായ മല്ലികത സുകുമാരൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് പൃഥ്വിരാജിന്റെ എഴുത്തിനെക്കുറിച്ച് അമ്മ വാചാലയായത്. ജിഞ്ചർ മീഡിയയ്ക്ക്…

2 years ago

ഗ്രാമത്തിന്റെ മനോഹാരിത വിളിച്ചോതുന്ന ‘വെള്ളോടിന്‍ കിങ്ങിണി’; ഈ വലയത്തിലെ ഗാനം പുറത്തിറങ്ങി

നവാഗത നായിക ആഷ്ലി ഉഷ, രണ്‍ജി പണിക്കര്‍, നന്ദു, ഷാലു റഹിം, മുത്തുമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രേവതി എസ്. വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഈ…

2 years ago

‘ആ മനുഷ്യനെ മരണത്തിന് ഒറ്റ് കൊടുക്കലാണ് എന്റെ ജോലി’: കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ്; ട്രെയിലര്‍ പുറത്ത്

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ഒറ്റ് എന്ന ചിത്രത്തിലെ ട്രെയിലര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജ് വഴിയാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഫൈറ്റും ത്രില്ലറും നിറഞ്ഞ…

2 years ago

ദുൽഖർ നായകനായി എത്തിയ ‘സിതാരാമം’ സിനിമയെ അഭിനന്ദിച്ച് മുൻ ഉപരാഷ്ട്രപതി; അഭിനന്ദനങ്ങൾ അറിയിച്ച് വെങ്കയ്യ നായിഡു

പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാൻ നായകനായി എത്തിയ രണ്ടാമത്തെ തെലുങ്കു ചിത്രമായിരുന്നു സിതാരാമം. തിയറ്ററുകളിൽ വൻ വരവേൽപ്പ് ലഭിച്ച ചിത്രത്തിന് മികച്ച അഭിപ്രായം സ്വന്തമാക്കാൻ…

2 years ago

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ നാസറിന് പരുക്ക്

സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ നാസറിന് പരുക്ക്. സ്പാര്‍ക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആയിരുന്നു അപകടം. തെലങ്കാന പൊലീസ് അക്കാദമിയില്‍ വച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷൂട്ടിംഗ്…

2 years ago

രാം കുമാർ നായർ ആയി വിജയ് ബാബു; ‘തീർപ്പ്’ കാരക്ടർ പോസ്റ്ററുകളുമായി പൃഥ്വിരാജ് സുകുമാരൻ

നടൻ പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന 'തീർപ്പ്' സിനിമയുടെ കാരക്ടർ പോസ്റ്ററുകൾ റിലീസ് ചെയ്തു. പൃഥ്വിരാജ് തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ കാരക്ടർ പോസ്റ്ററുകൾ പങ്കുവെച്ചത്. വിജയ്…

2 years ago