രണ്ട് വ്യത്യസ്തമായ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് നടൻ മോഹൻലാലും ബാഡ്മിന്റൺ താരം പി വി സിന്ധുവും. സിനിമയിലെ സൂപ്പർതാരമാണ് മോഹൻലാൽ. അതുപോലെ തന്നെ ലോക…
മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അഭിനയം പോലെ തന്നെ മമ്മൂട്ടിക്ക് ഇഷ്ടമുള്ള മറ്റൊരു മേഖലയാണ് ഫോട്ടോഗ്രഫി. സെറ്റുകളിൽ പലപ്പോഴും ക്യാമറയുമായി എത്താറുള്ള മമ്മൂട്ടി തന്റെ സഹപ്രവർത്തകരുടെ ഫോട്ടോകൾ…
കഴിഞ്ഞ ദിവസം ആയിരുന്നു നടൻ ദുൽഖർ സൽമാന്റെ മകൾ മറിയ അമീറയുടെ ജന്മദിനം. മമ്മൂട്ടി ഉൾപ്പെടെ നിരവധി താരങ്ങൾ മറിയത്തിന് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി.…
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് മമ്മൂട്ടിക്കും കുടുംബത്തിനും. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും പങ്കുവയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കൊച്ചുമകള്‍ മറിയത്തിനൊപ്പം മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്.…
ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാന്‍. കഴിഞ്ഞ ദിവസം പുറത്തിരങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തില്‍…
നടൻ അജിത്തിന്റെ പുതിയ ചിത്രത്തിൽ നായികയാകാൻ മഞ്ജു വാര്യർ. കരിയറിലെ അറുപത്തിയൊന്നാമത്തെ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് തമിഴ് നടൻ അജിത്ത്. ഈ ചിത്രത്തിൽ മഞ്ജു വാര്യർ ആയിരിക്കും…
റിലീസിന് മുന്‍പ് തന്നെ വന്‍ നേട്ടം കൊയ്ത് കമല്‍ഹാസന്‍ നായകനായി എത്തുന്ന വിക്രം. ജൂണ്‍ മൂന്നിന് തീയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ ഇടം…
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അന്വേഷണസംഘം. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം.…
പത്തുവർഷം മുമ്പ് തിയറ്ററുകളിൽ എത്തിയ സിനിമയാണ് മല്ലു സിംഗ്. കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ, ഉണ്ണി മുകുന്ദൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പർ ഹിറ്റ്…
നടി മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ചിത്രം മെയ് 20ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തെക്കുറിച്ച് അഭിനയത്തോടുള്ള മഞ്ജു…