ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടും ഒരുമിച്ചെത്തിയ ജനഗണമന മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.…
നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി പരാതി നൽകിയിട്ടും നടനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത താരസംഘടനയായ അമ്മയ്ക്കെതിരെ നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്മയുടെ…
പ്രേക്ഷകരുടെ കണ്ണുകളിൽ എന്നും അത്ഭുതം നിറക്കുന്ന ഒന്നിനൊന്ന് വ്യത്യസ്ഥമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന വ്യക്തിയാണ് സന്തോഷ് ശിവൻ. അദ്ദേഹം സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള…
ലോകം മുഴുവനും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ തന്റെ പ്രിയ പ്രേക്ഷകർക്ക് പെരുന്നാളിന്റെ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയ വഴിയാണ് താരം ഈദ്…
ബലാത്സംഗക്കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ താരസംഘടന അമ്മ ശക്തമായ നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് വൈസ് പ്രസിഡന്റ് മണിയന്‍പിളള രാജു. 'പെണ്ണുങ്ങള്‍ക്ക് അവരുടേതായ സംഘടനയുണ്ടെന്നും അമ്മയിലെ ഒരാളെ…
നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നടി മാല പാര്‍വതി അമ്മ സംഘടനയിലെ പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. കമ്മിറ്റി…
യുവതാരങ്ങളായ ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമായ തല്ലുമാലയിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. 'കണ്ണിൽപ്പെട്ടോളേ...' എന്ന വീഡിയോ ഗാനമാണ് റിലീസ് ചെയ്തത്.…
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം ആയിരുന്നു എത്തിയത്. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ…
ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം അദൃശ്യത്തിന്റെ ട്രെയിലര്‍ ലോഞ്ചും ഓഡിയോ ലോഞ്ചും കൊച്ചിയില്‍ നടന്നു. സാക് ഹാരിസാണ് ചിത്രത്തിന്റെ സംവിധാനം. ജൂവിസ്…
വ്യായാമം ചെയ്യുന്ന കാര്യം മടിയോടെ ആലോചിക്കുന്നവരായിരിക്കും നമ്മളിൽ മിക്കവരും. എന്നാൽ, കിട്ടുന്ന ഒരു ചെറിയ സമയം പോലും വ്യായാമം ചെയ്യാൻ ഉപയോഗിച്ചാലോ. അത്തരത്തിൽ വ്യായാമം ചെയ്ത് വൈറലായിരിക്കുകയാണ്…