Entertainment News

ഹിന്ദിയിൽ തരംഗമാകാൻ മോഹൻലാലിന്റെ ‘ഒടിയൻ’; ‘ഷേർ കാ ഷിക്കാർ’ ഉടൻ പ്രദർശനത്തിന്

ഭൂമിയിൽ അവശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥ പറഞ്ഞ ചിത്രമാണ് വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമായ 'ഒടിയൻ'. മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച…

3 years ago

‘മുഖക്കുരു വലിയ പ്രശ്‌നമായി; സര്‍ജറി ചെയ്യേണ്ടിവന്നു’; അനുഭവം പറഞ്ഞ് ശില്‍പ ബാല; വിഡിയോ

അവതാരകയായി മലയാളിക്ക് സുപരിചിതയാണ് ശില്‍പ ബാല. കുറേ നാളുകളായി സ്‌ക്രീനില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് താരം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്ന…

3 years ago

പാട്ടുപാടാന്‍ ക്ഷണിച്ച് പ്രേംനസീര്‍; ‘നീയറിഞ്ഞോ മേലെ മാനത്ത്’പാടി മോഹന്‍ലാല്‍; വിഡിയോ പങ്കുവച്ച് എം.ജി ശ്രീകുമാര്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്‍ മോഹന്‍ലാല്‍. 1980 ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ തുടങ്ങിയതാണ് മോഹന്‍ലാലിന്റെ യാത്ര. നടനായും ഗായകനായും നിര്‍മാതാവായും ഇപ്പോഴിതാ സംവിധായകനുമായിരിക്കുകയാണ്…

3 years ago

ആദ്യം വെറും 15 മിനിട്ട് മാത്രം, വികസിപ്പിച്ച് 45 മിനിട്ടാക്കി; ആചാര്യയിലേത് അപൂര്‍വമായി കിട്ടുന്ന വേഷമെന്ന് രാം ചരണ്‍ തേജ

ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് ശേഷം രാം ചരണ്‍ തേജ അഭിനയിക്കുന്ന ചിത്രമാണ് ആചാര്യ. പിതാവുകൂടിയായ ചിരഞ്ജീവിയാണ് ചിത്രത്തിലെ മറ്റൊരു നായകന്‍. ആചാര്യയുടെ പ്രചാരണത്തിരക്കിലാണ് താരമിപ്പോള്‍. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും…

3 years ago

പത്രത്തില്‍ മഞ്ജു നായികയായിരുന്നപ്പോള്‍ അതേ സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്; ഇന്ന് ഒപ്പം അഭിനയിക്കുന്നത് സ്വപ്‌നതുല്യമെന്ന് ജയസൂര്യ

മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് സ്വപ്‌ന തുല്യമായ കാര്യമെന്ന് നടന്‍ ജയസൂര്യ. മഞ്ജുവിനെ ഒരുപാട് ആരാധിക്കുന്ന വ്യക്തിയാണ് താന്‍. സീനിയോറിറ്റി ഒട്ടും കാണിക്കാതെ വളരെ അടുത്ത സുഹൃത്തിനെ…

3 years ago

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപിച്ച് നിര്‍മാതാവ്

മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. 1998 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ…

3 years ago

‘ചിലപ്പോള്‍ സര്‍വ്വതും നശിപ്പിക്കുന്ന പ്രളയമായി മാറും’; പ്രണയത്തെക്കുറിച്ച് നടി നവ്യ നായര്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി നവ്യ നായര്‍. ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നവ്യ തിരിച്ചെത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചു. സിനിമയുടെ പ്രമോഷനും മറ്റുമായി…

3 years ago

‘മറ്റൊരു നടനായിരുന്നെങ്കില്‍ രൂപമാറ്റമുണ്ടാകുമായിരുന്നു; ഒരുകാര്യത്തില്‍ ഒഴികെ ബാക്കിയെല്ലാം പഴയതുപോലെ’; സിബിഐ 5 ദി ബ്രയിനെക്കുറിച്ച് കെ.മധു

കെ.മധു-എസ്.എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ സിബിഐ 5 ദി ബ്രയിന്‍ പ്രേക്ഷകരിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം. മെയ് ഒന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 34 വര്‍ഷങ്ങള്‍ക്ക് ശേഷം…

3 years ago

പുതിയ വോൾവോ എക്സ് സി 40 എസ് യു വി സ്വന്തമാക്കി ആർആർആർ ഡയറക്ടർ എസ് എസ് രാജമൗലി

ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ച പ്രശസ്ത ഡയറക്ടർ രാജമൗലി പുതിയ വാഹനം സ്വന്തമാക്കി. വോൾവോ എക്സ് സി 40 എസ്…

3 years ago

‘ജനഗണമന ആന്തം’; ബിഹൈന്‍ഡ് സീന്‍സ് പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഡിജോ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് സീനുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗാനത്തിന്റെ രൂപത്തിലാണ്…

3 years ago