സംവിധായകനും നടനുമായ സോഹന്‍ സീനു ലാലിന്റെ വിവാഹ വിരുന്നില്‍ താരമായി നടന്‍ മമ്മൂട്ടി. മമ്മൂട്ടിയുമായി വര്‍ഷങ്ങളുടെ പരിചയമാണ് സോഹനുള്ളത്. സോഹന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു…
വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ പതിമൂന്നിനാണ് ചിത്രം തീയറ്ററുകളിലെത്തുക. കന്നഡയിലെ ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 റിലീസ് ചെയ്യുന്നത്…
തെന്നിന്ത്യൻ താരം നയൻതാര അമ്മയാകാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ. നിരവധി തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാടക ഗർഭപാത്രത്തിലൂടെയാണ് നയൻതാര - വിഗ്നേഷ് ദമ്പതികൾ…
യുവനടൻമാരിൽ ശ്രദ്ധേയനാണ് 'അങ്കമാലി ഡയറീസി'ലൂടെ അഭിനയരംഗത്തേക്ക് എത്തിയ പെപ്പെ എന്ന ആന്റണി വർഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസിലൂടെ അരങ്ങേറിയ താരം വളരെ ചുരുക്കം…
സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയ്ക്കുമെതിരെ കേസ്. ഇവരുടെ നിര്‍മാണ കമ്പനിക്ക് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍…
അഞ്ച് വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നടി ഭാവന. നടിയുടെ തിരിച്ചുവരവിന് സോഷ്യൽ മീഡിയയിൽ എല്ലാം വലിയ വരവേൽപ്പ് ആയിരുന്നു. കഴിഞ്ഞദിവസം ഐഎഫ്എഫ്കെയിൽ സർപ്രൈസ്…
ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബിലെ ഫസ്റ്റ് ലുക്ക് പുറത്ത്. വെബ് സീരിസിലെ ദുല്‍ഖര്‍ സല്‍മാന്റെ ലുക്കാണ് ദുല്‍ഖറിന്റെ തന്നെ ഫേസ്ബുക്ക്…
സിനിമ ചിത്രീകരണ വേളയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടനും സംവിധായകനുമായി രമേഷ് പിഷാരടി. നോ വേ ഔട്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങളാണ് നടൻ പങ്കുവെച്ചത്.…
നടൻ പൃഥ്വിരാജ് സുകുമാരൻ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം 'ജനഗണമന' ഏപ്രിൽ 28ന് റിലീസ് ചെയ്യും. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന…
സംവിധായകനും തിരക്കഥാകൃത്തും നടനുമായ സോഹൻ സീനു ലാൽ വിവാഹിതനായി. സ്റ്റെഫി ഫ്രാൻസിസാണ് വധു. കൊച്ചിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു. നിരവധി പേരാണ്…