ഒരു ഇടവേളയ്ക്ക് ശേഷം നടി മഞ്ജു വാര്യരും നടൻ ബിജു മേനോനും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ…
തിയറ്ററുകളിൽ നിറഞ്ഞ കൈയടികൾ നേടി ജൈത്രയാത്ര തുടരുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മപർവം. അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ…
ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത. ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. അല്ലു അര്‍ജുന്‍ നായകനായി എത്തി പുഷ്പയാണ് സാമന്തയുടേതായി ഒടുവില്‍…
നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ആവേശത്തോടെയാണ് ബറോസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രമാണ്…
വൈശാഖ് സംവിധാനം ചെയ്ത നൈറ്റ് ഡ്രൈവ് കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിലെത്തിയത്. െൈവശാഖിന്റെ സംവിധാന മികവും അഭിലാഷ് പിള്ളയുടെ തിരക്കഥയും ചേര്‍ന്നപ്പോള്‍ പ്രേക്ഷകര്‍ക്കൊരു ദൃശ്യാനുഭവമായി. ചിത്രത്തിന് മികച്ച പ്രതികരണമാണ്…
ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് മനോജ് ബാജ്‌പേയ്. ദൂരദര്‍ശനിലെ സ്വാഭിമാന്‍ എന്ന പരമ്പരയിലൂടെയാണ് മനോജ് ബാജ്‌പേയ് അഭിനയ രംഗത്തേക്ക് എത്തിയത്. 1994…
മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ചെത്തിയ ഭീഷ്മപര്‍വ്വം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്. ഒരാഴ്ച കൊണ്ട് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. കേരളത്തിന് പുറത്തുള്ള ഇന്ത്യന്‍ നഗരങ്ങളിലും…
വളരെയധികം ആരാധകരെ ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് അനു സിതാര. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി നായികവേഷങ്ങൾ കൈകാര്യം ചെയ്ത് മലയാളിയുടെ മനസ്സിൽ ചേക്കേറിയ…
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിനായി സർവീസ് ചാർജ് ഇനത്തിൽ പ്രേക്ഷകർക്ക് തുകയാണ് ഓരോ ബുക്കിങ്ങിലും നഷ്ടപ്പെടുന്നത്. ഏകദേശം 25 രൂപയോളമാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ ഈടാക്കുന്നത്. ഇതിന്…
നവാഗതനായ കമൽ കെ എം സംവിധാനം ചെയ്ത ചിത്രമായ 'പട' ഇന്ന് തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. യഥാർത്ഥ സംഭവങ്ങളോട് ചേർന്നു നിൽക്കുന്ന ചിത്രമെന്ന നിലയിൽ വൻ സ്വീകരണമാണ്…