Malayalam Cinema

‘ഒരാൾക്കൊപ്പം ഒരാൾ പോകുന്നതിന് ഒരേ ഒരു കാരണം മതിയാകും’; അനശ്വരമായ പ്രണയത്തിൻ്റെ കാഴ്ച ഒരുക്കി നിവിൻ പോളി – റാം ചിത്രം, ‘ഏഴ് കടൽ ഏഴ് മലൈ’ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യുടെ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി.അനശ്വരമായ പ്രണയം വളരെ വ്യത്യസ്തമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു…

1 year ago

മലൈക്കോട്ടൈ വാലിബൻ – ഹിന്ദി സെൻസറിങ്ങ് പൂർത്തിയായി, ആകെ സമയം 127 മിനിറ്റ്

സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഹിന്ദി…

1 year ago

‘ദൃശ്യം’ നേടിയ റെക്കോർഡ് തകർത്ത് ‘നേര്’; 11 ദിവസം കൊണ്ട് നേര് സ്വന്തമാക്കിയത് റെക്കോർഡ് വിജയം

സത്യവും നീതിയും നേരും തേടിയുള്ള ഒരു യാത്രയ്ക്കൊപ്പം പ്രേക്ഷകരും കട്ടയ്ക്ക് നിന്നപ്പോൾ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് 'നേര്'. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര്…

1 year ago

കേരളത്തിന് പുറത്ത് ‘നേരി’ന് എന്തു സംഭവിച്ചു, തമിഴ് – തെലങ്കാന – കർണാടക – ഉത്തരേന്ത്യ എന്നിവിടങ്ങളിൽ ‘നേര്’ നേടിയത്

ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ ചിത്രമാണ് 'നേര്'. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന്…

1 year ago

പുതുവർഷദിനത്തിൽ സർപ്രൈസുമായി ‘ഭ്രമയുഗം’ ടീം, ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു, ‘മമ്മൂക്ക ഇത് എന്ത് ഉദ്ദേശിച്ചാണെന്ന്’ ആരാധകർ

പുതുവത്സര ദിനം ആഘോഷക്കാൻ ആരാധകർക്ക് സമ്മാനവുമായി പ്രിയനടൻ മമ്മൂട്ടി. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗം സിനിമയുടെ പുതിയ പോസ്റ്റർ ആണ് അദ്ദേഹം പങ്കുവെച്ചത്. എല്ലാവർക്കും പുതുവത്സരമായ 2024ന്റെ…

1 year ago

അകത്ത് ദേവി, അപ്പുറത്ത്, മലൈക്കോട്ടൈ വാലിബൻ; കാത്തിരുന്ന ടീസർ എത്തി, ഇത് ലാലേട്ടന്റെ ഒന്നൊന്നര ഐറ്റമെന്ന് ആരാധകർ

പുതുവത്സരത്തെ വരവേൽക്കാൻ കാത്തിരുന്നവരുടെ മുമ്പിലേക്ക് ലഭിച്ചത് ഒരു അപ്രതീക്ഷിത വിരുന്ന്. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ടീസർ ആണ് പുതുവർഷം ആഘോഷമാക്കാൻ…

1 year ago

രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടി മമ്മൂട്ടിയുടെ ‘കാതൽ ദി കോർ’; മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയത്തെ പ്രശംസിച്ച് ‘ദ ന്യൂയോർക്ക് ടൈംസ്’

നടൻ മമ്മൂട്ടിയും തെന്നിന്ത്യൻ താരം ജ്യോതികയും നായകരായി എത്തിയ 'കാതൽ ദി കോർ' സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ അഭിനന്ദനം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം നവംബർ…

1 year ago

റിലീസ് ആയി പത്താം ദിവസവും തിയറ്ററുകൾ നിറഞ്ഞ് ‘നേര്’; 60 കോടിയും കടന്ന് ബോക്സ് ഓഫീസ് കളക്ഷൻ

കോർട്ട് റൂം ഡ്രാമയായി എത്തിയ ജീത്തു ജോസഫ് - മോഹൻലാൽ ചിത്രം 'നേര്' തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഈ വർഷത്തെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി…

1 year ago

82 വയസായ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ എത്തിയ പങ്കജം അമ്മ, ‘നേര്’ കാണാനെത്തിയപ്പോൾ ഒപ്പം സ്നേഹക്കൂട്ടിലെ കൂട്ടുകാരും

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. അമ്പതുകോടി ക്ലബിൽ എത്തിയ ചിത്രം കാണാൻ കേരളക്കര…

1 year ago

തകർപ്പൻ വിജയത്തിലേക്ക് നേര്, ഒമ്പത് ദിവസം കൊണ്ട് ബുക്ക് മൈ ഷോയിൽ മാത്രം ടിക്കറ്റ് ബുക്ക് ചെയ്തത് പത്തുലക്ഷം ആളുകൾ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒമ്പത് ദിവസം കഴിഞ്ഞപ്പോൾ ബുക്ക് മൈ ഷോയിൽ…

1 year ago