Malayalam Cinema

‘ഇന്നെങ്കിലും എല്ലാം കയറിപ്പിടിക്കാതെ ഒന്ന് ഫ്രീ ആകുമോ?’; ‘പ്രിയന്‍ ഓട്ടത്തിലാണ്’ ട്രെയിലര്‍

ഷറഫുദ്ദീന്‍, നൈല ഉഷ, അപര്‍ണദാസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. എവിടെയും സമയത്തിനെത്താന്‍ കഴിയാത്ത, ജീവിതം മുഴുവന്‍ ഓട്ടത്തിലായ ഒരു യുവാവിന്റെ…

2 years ago

‘കോഴിക്കില്ലാത്ത പരിഗണന പശുവിന് വേണ്ട; മൃഗസംരക്ഷണമാണ് ലക്ഷ്യമെങ്കില്‍ ഒന്നിനേയും വെട്ടരുത്’: നിഖില വിമല്‍

ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രം നല്‍കേണ്ട കാര്യമില്ലെന്ന് നടി നിഖില വിമല്‍. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗ സംരക്ഷണമാണ്…

2 years ago

‘പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ചപോലുള്ള അഭിനയ പാടവം’; മമ്മൂട്ടിയെ പ്രശംസിച്ച് ഭദ്രന്‍

മമ്മൂട്ടിയെ പ്രശംസിച്ച് സംവിധായകന്‍ ഭദ്രന്‍. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ പ്രകടനമാണ് ഭദ്രന്‍ ചൂണ്ടിക്കാട്ടുന്നത്. പ്രമേയം പഴകിയതാണെങ്കിലും അത് അവതരിപ്പിച്ച രീതിയും മമ്മൂട്ടിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണെന്ന് ഭദ്രന്‍…

2 years ago

നിവിൻ പോളിയുടെ വില്ലൻ..! 11 കിലോ തൂക്കം കൂട്ടിയതിനെ കുറിച്ച് സുദേവ് നായർ

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം ജൂൺ മൂന്നിന് തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുവാൻ ഒരുങ്ങുകയാണ്. കൊച്ചിയിൽ 1962 വരെ നില നിന്നിരുന്ന ചാപ്പ തൊഴിൽ…

2 years ago

റിലീസിന് മുന്‍പേ ‘ഉടല്‍’ ഹിന്ദി, തെലുങ്ക് ഭാഷകളിലേക്ക്

ഇന്ദ്രന്‍സ്, ദുര്‍ഗ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രമാണ് ഉടല്‍. ഇന്ദ്രന്‍സിന് ചിത്രത്തില്‍ നല്‍കിയിരിക്കുന്ന മേക്കോവര്‍കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അടുത്തു തന്നെ റിലീസ് ചെയ്യും. ഇപ്പോഴിതാ…

2 years ago

അന്ന് ആകാശദൂത് കണ്ട് കരഞ്ഞു, ഇന്ന് പത്താംവളവ് കണ്ടും’; മെന്റലിസ്റ്റ് നിപിന്‍ നിരവത്ത് പറയുന്നു

സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്ത് സുകുമാരനും ഒന്നിച്ചെത്തിയ ചിത്രമാണ് പത്താംവളവ്. ജോസഫിന് ജേഷം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. കഴിഞ്ഞ ദിവസം റിലീസ്…

2 years ago

‘കരഞ്ഞ് കരഞ്ഞ് ശബ്ദമൊന്നുമില്ല; നമ്മുടെ ഇമോഷൻസ് രജിസ്റ്റർ ചെയ്ത ഒരു സിനിമ കണ്ടിട്ട് കുറച്ച് കാലമായി’: പൂർണിമ ഇന്ദ്രജിത്ത്

ഫാമിലി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമായ പത്താംവളവ് കഴിഞ്ഞ ദിവസം ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് സുകുമാരൻ, അതിഥി രവി എന്നിവരെ പ്രധാന…

2 years ago

കാത്തിരുന്ന നിവിൻ പോളി – രാജീവ് രവി ചിത്രം തുറമുഖം ജൂണിൽ തിയറ്ററുകളിലേക്ക്

മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം നിവിൻ പോളി നായകനായി എത്തുന്ന ചിത്രം 'തുറമുഖം' ജൂണിൽ റിലീസ് ചെയ്യും. നിവിൻ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ്…

2 years ago

‘മമ്മൂട്ടി – മോഹൻലാൽ എന്നിവരെ വെച്ച് 150-200 കോടി പടമെടുക്കുന്നത് റിസ്ക് ആണ്’; തുറന്നുപറഞ്ഞ് നിർമാതാവ്

മലയാളത്തിന്റെ പ്രിയതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാൽ, മലയാള സിനിമയുടെ എക്കാലത്തെയും സൂപ്പർ താരങ്ങളായ ഇവരെ രണ്ടു പേരെയും വെച്ച് 100, 150 കോടി ബജറ്റിന്റെ സിനിമ എടുക്കുന്നത്…

2 years ago

ഫസ്റ്റ് ലുക്കിൽ തന്നെ ചിരി നിറച്ച് ‘വിവാഹആവാഹനം’; നിരഞ്ജ് നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി പ്രമുഖ താരങ്ങൾ

നിരഞ്ജ് മണിയൻപിള്ള നായകനാകുന്ന പുതിയ ചിത്രം 'വിവാഹ ആവാഹനം' ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സാജൻ ആലുംമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

2 years ago