Malayalam Cinema

ഗുണ്ടജയനെ ഏറ്റെടുത്ത് കുടുംബശ്രീ; കുടുംബശ്രീക്കാരെ ക്ഷണിക്കാൻ നേരിട്ടെത്തി ഗുണ്ടജയനും സംഘവും

ഗുണ്ടജയനെ എതിരേൽക്കാൻ കേരളത്തിലെ തിയറ്ററുകൾ ഒരുങ്ങിക്കഴിഞ്ഞു. സൈജു കുറുപ്പ് നായകനായി എത്തുന്ന 'ഉപചാരപൂർവം ഗുണ്ടജയൻ' ഫെബ്രുവരി ഇരുപത്തിയഞ്ചു മുതൽ കേരളത്തലെ തിയറ്ററുകളിൽ പ്രദർശനം ആരംഭിക്കും. അരുൺ വൈഗയാണ്…

3 years ago

മാസ് ആയി മോഹൻലാൽ, ഒപ്പം തകർപ്പൻ ഡാൻസും; ‘ആറാട്ട്’ സിനിമയിലെ ഒന്നാംകണ്ടം ഗാനം പുറത്തിറങ്ങി

കോവിഡ് മൂന്നാം തരംഗത്തിനു ശേഷം തിയറ്ററുകളെ ഇളക്കിമറിച്ച് 'ആറാട്ട്' പ്രദർശനം തുടരുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് ആറാട്ട്. ഫെബ്രുവരി പതിനെട്ടിന് തിയറ്ററുകളിലാണ്…

3 years ago

മഴ നനഞ്ഞ് കിടിലന്‍ ലുക്കില്‍ മൈക്കിള്‍; മമ്മൂട്ടിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

മമ്മൂട്ടി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ…

3 years ago

‘താങ്കൾ ഇല്ലായിരുന്നുവെങ്കിൽ ഈ സിനിമ ഇതുപോലെ ആകില്ലായിരുന്നു’: ലിജോ ജോസ് പെല്ലിശ്ശേരിക്ക് കത്തുമായി മമ്മൂട്ടി കമ്പനി

തന്റെ സിനിമകളിലെല്ലാം തന്റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുള്ള സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന 'നൻപകൽ നേരത്ത് മയക്കം' എന്ന…

3 years ago

സ്‌ക്രീനില്‍ നിന്ന് ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചു; ആറാട്ടിനെതിരെ ആസൂത്രിത നീക്കമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

മോഹന്‍ലാല്‍ നായകനായി എത്തിയ ആറാട്ടിനെതിരെ ആസൂത്രിത നീക്കമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. എല്ലാ സിനിമകളും നേരിടുന്ന പ്രതിസന്ധിയാണിത്. ഇത് സിനിമാ മേഖലയെ ആകെ ദൂര വ്യാപകമായി ബാധിക്കും.…

3 years ago

നടൻ ലുക്‌മാൻ വിവാഹിതനായി

നടൻ ലുക്‌മാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കലും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയായ ലുക്‌മാൻ എൻജിനീയറിങ്…

3 years ago

ആദ്യ ദിനത്തില്‍ മികച്ച കളക്ഷന്‍; ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗായി ആറാട്ട്

കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ നായകനായ ആറാട്ട് തീയറ്ററുകളിലെത്തിയത്. 50 ശതമാനം ഒക്കുപ്പന്‍സിയിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെങ്കിലും ചിത്രം മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ ആദ്യ ദിന…

3 years ago

‘പ്രായം റിവേഴ്‌സ് ഗിയറിലാണോ ഓടുന്നത്? മറുപടിയുമായി ദുല്‍ഖര്‍ സല്‍മാന്‍

നടന്‍ മമ്മൂട്ടിയുടെ മകന്‍ എന്നതിനപ്പുറം അഭിനയത്തില്‍ തന്റേതായ ശൈലികൊണ്ട് സിനിമയില്‍ ഇടംപിടിച്ച ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. 2012 മുതല്‍ സിനിമയില്‍ സജീവമായ ദുല്‍ഖര്‍ അന്യഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍…

3 years ago

പിങ്ക് സാല്‍വാറില്‍ തിളങ്ങി സംയുക്ത മേനോന്‍; ഫോട്ടോഷൂട്ട്

പോപ്‌കോണ്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന നടിയാണ് സംയുക്ത മേനോന്‍. ടൊവിനോ നായകനായി എത്തിയ തീവണ്ടി എന്ന ചിത്രത്തില്‍ സംയുക്ത അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

3 years ago

‘ഒരു മുഴുനീള ലാലേട്ടൻ ചിത്രം’ – ആറാട്ട് സിനിമയ്ക്ക് കൈയടിച്ച് നടി സാനിയ ഇയ്യപ്പൻ

തിയറ്ററുകൾ കീഴടക്കി ഉത്സവപ്രതീതി തീർത്ത് 'ആറാട്ട്' മുന്നേറുകയാണ്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമായ 'ആറാട്ട്' തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയിലും…

3 years ago