മലയാളത്തിന്റെ പ്രിയപ്പെട്ട യുവതാരം നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'മറുപടി നീ' എന്ന ഗാനത്തിന്റെ ലിറിക്കൽ…
ഏറ്റെടുക്കുന്ന കഥാപാത്രങ്ങളുടെ പൂർണതക്കായി ഏതറ്റം വരെ പോകുവാനും മടിയില്ലാത്ത നടനാണ് ചിയാൻ വിക്രമെന്ന് എല്ലാ പ്രേക്ഷകർക്കും അറിയാവുന്നതാണ്. കാശിയിൽ അന്ധനായി അഭിനയിക്കുവാൻ കഠിനാധ്വാനം ചെയ്‌ത വിക്രം ശങ്കർ…
വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഏകദേശം 145 കോടിയോളമാണ് ചിത്രം വേൾഡ് വൈഡ് ആദ്യദിനം കരസ്ഥമാക്കിയത്. കേരളത്തിലും പത്ത്…
ലോകേഷ് കനകരാജ്... ഓരോ സിനിമക്കും പ്രേക്ഷകർ ഇത്രയേറെ പ്രതീക്ഷ നൽകുന്ന മറ്റൊരു സംവിധായകനും ഇപ്പോൾ തമിഴ് സിനിമയിൽ ചിലപ്പോൾ ഉണ്ടാകുവാൻ സാധ്യതയില്ല. പ്രേക്ഷകന്റെ പൾസറിഞ്ഞ് ചിത്രമൊരുക്കുന്ന ലോകേഷ്…
കോമഡി റോളുകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ തമിഴ് താരം മനോബാല അന്തരിച്ചു. ലിവർ സംബന്ധമായ അസുഖങ്ങളെ തുടർന്ന് താരം അപ്പോളോ ഹോസ്പിറ്റലിൽ അഡ്‌മിറ്റായിരുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളുപരി…
വിജയ് ആന്റണി നായകണയെത്തുന്ന 'ഭിക്ഷക്കാരൻ 2' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ലോകമെമ്പാടും ഗംഭീരമായ വരവേൽപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന്…
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് വിഷ്ണു വിശാല്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ താരം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെയാണ് വിവാഹം കഴിച്ചത്. അടുത്തിടെ…
രാക്ഷസന്‍ എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടനാണ് വിഷ്ണു വിശാല്‍. ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ താരം ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയെയാണ് വിവാഹം കഴിച്ചത്. ഇപ്പോഴിതാ…
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. അതികഠിനമായ തണുപ്പിനെ അതിജീവിച്ച് ചിത്രത്തിന്റെ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മൈനസ്…
വിക്രം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്‍വന്‍. ഐശ്വര്യ റായി, തൃഷ, ജയംരവി, ജയറാം, ശരത് കുമാര്‍, കാര്‍ത്തി തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരന്നു. തമിഴില്‍ കഴിഞ്ഞ…