Tamil Cinema

‘അങ്കിള്‍ എനിക്കൊരു ഉമ്മ തരാമോ?’; മീനയുടെ മകള്‍ നൈനികയെ ചേര്‍ത്തുപിടിച്ച് രജനീകാന്ത്; വിഡിയോ

മലയാളികളുടെ പ്രിയ താരമാണ് മീന. മലയാളം, തമിഴ് തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളില്‍ താരം വേഷമിച്ചു. ഇപ്പോഴിതാ സിനിമാ മേഖലയില്‍ നാല്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. മീനക്ക്…

2 years ago

‘അവന് പതിനെട്ട് തികഞ്ഞു; അത് അവന്റെ വ്യക്തിപരമായ കാര്യം’; മകന്റെയും കാമുകിയുടേയും സ്വകാര്യ ചിത്രങ്ങള്‍ പരസ്യമായതില്‍ ഉദയനിധി സ്റ്റാലിന്‍

തമിഴ് സിനിമാ രംഗത്ത് തന്റേതായ കൈയൊപ്പ് പതിപ്പിച്ച താരമാണ് ഉദയനിധി സ്റ്റാലിന്‍. ഇതിന് പുറമേ കഴിഞ്ഞ ഡിസംബറില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ അച്ഛന്‍ എം.കെ സ്റ്റാലിന്റെ സര്‍ക്കാരില്‍ ക്യാബിനറ്റ്…

2 years ago

‘എട്ടാം വയസില്‍ അച്ഛന്‍ ലൈംഗികമായി ചൂഷണം ചെയ്തു’; വെളിപ്പെടുത്തലുമായി ഖുശ്ബു

അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. തന്റെ എട്ടാം വയസിലാണ് അച്ഛന്‍ തന്നെ പീഡിപ്പിച്ചത്. ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും…

2 years ago

‘ഷൂട്ടിംഗിന് പോകാതിരിക്കാന്‍ ഫോണ്‍ എറിഞ്ഞു തകര്‍ത്തു; വാട്‌സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷിച്ചു; ശാരീരികമായി പലകുറി ഉപദ്രവിച്ചു’; മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരപീഡനം വിവരിച്ച് നടി

മുന്‍ കാമുകനില്‍ നിന്നുണ്ടായ ക്രൂരപീഡനം പുറംലോകത്തെ അറിയിച്ച് തമിഴ് നടി അനിഖ വിക്രമന്‍. മര്‍ദനത്തില്‍ പരുക്കേറ്റതിന്റേയും കരുവാളിച്ചതിന്റേയും ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യങ്ങള്‍ വിവരിച്ചത്.…

2 years ago

ചിത്രീകരണം പോലും തുടങ്ങിയിട്ടില്ല; സൂര്യ ചിത്രം ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്

ചിത്രീകരണം പോലും തുടങ്ങാത്ത സൂര്യ-വെട്രിമാരന്‍ ചിത്രം 'വാടിവാസലി'ന്റെ ഓഡിയോ റൈറ്റ്‌സ് വിറ്റുപോയത് വമ്പന്‍ തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ജി വി പ്രകാശാണ് വാടിവാസലിന് സംഗീതം നല്‍കുന്നത്. അദ്ദേഹം ഇതിനകം…

2 years ago

ജയിലറില്‍ ആരാധകരെ ആവേശത്തിലാക്കുന്ന രംഗങ്ങള്‍; രജനീകാന്ത്-മോഹന്‍ലാല്‍ മാസ് ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രജനീകാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയിലര്‍. ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തില്‍ രജനീകാന്തും മോഹന്‍ലാലും തമ്മില്‍…

2 years ago

ജീവന്‍ നഷ്ടമാകുമായിരുന്ന അപകടം; ഷൂട്ടിംഗ് ലൊക്കേഷനിലെ വിഡിയോ പങ്കുവച്ച് വിശാല്‍

നടന്‍ വിശാലിന്റെ സിനിമകളുടെ സെറ്റില്‍ അപകടങ്ങള്‍ പതിവാണ്. അടുത്തിടെ വിശാല്‍ ചിത്രം ലാത്തിയുടെ സെറ്റില്‍ അപകടമുണ്ടായിരുന്നു. ഇപ്പോഴിതാ വിശാലിന്റെ ഏറ്റവും പുതിയ ചിത്കം മാര്‍ക്ക് ആന്റണിയുടെ സെറ്റിലും…

2 years ago

വിജയ്- ലോകേഷ് ചിത്രം ലിയോയില്‍ ലെജന്‍ഡ് ശരവണനും?; വൈറലായി വിഡിയോ

മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷ് കനകരാജും ഒന്നിക്കുന്നമാണ് ലിയോ. സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, ഗൗതം വസുദേവ്…

2 years ago

വിജയ് ചിത്രം വാരിസ് ഒടിടിയിലേക്ക്

വിജയ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ വാരിസ് ഒടിടിയിലേക്ക്. ആമസോണ്‍ പ്രൈം വിഡിയോയില്‍ ചിത്രം ഫെബ്രുവരി 22ന് സ്ട്രീമിംഗ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി പതിനൊന്നിനാണ് ചിത്രം തീയറ്ററുകളില്‍ റിലീസ്…

2 years ago

ദളപതിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്; ഒരുങ്ങുന്നത് വിജയിയുടെ കരിയറിലെ ഏറ്റവും വലിയ ആക്ഷന്‍ ചിത്രം; ആകാംക്ഷയില്‍ ആരാധകര്‍

മാസ്റ്ററിന് ശേഷം വിജയിയുമായി വീണ്ടും കൈകോര്‍ത്ത് ലോകേഷ് കനകരാജ്. ദളപതി 67 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതാണ്. വിജയിയുടെ കരിയറിലെ ഏറ്റവും വലിയ…

2 years ago