Tamil Cinema

നയന്‍താരയെ മറികടന്ന് ഉര്‍വശി റൗട്ടേല; ദ് ലെജന്‍ഡിന് വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം

വ്യവസായി ശരവണന്‍ അരുള്‍ നായകനായി എത്തിയ ചിത്രം 'ദ് ലെജന്‍ഡി'ന് നടി ഉര്‍വശി റൗട്ടേല വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലം. ചിത്രത്തിനായി താരം 20 കോടി രൂപ പ്രതിഫലം…

2 years ago

ആദ്യ ദിന കളക്ഷന്‍ മൂന്ന് കോടി; മുന്‍നിര ഹിന്ദി ചിത്രങ്ങളുടെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ശരവണന്‍ അരുളിന്റെ ‘ദ് ലെജന്‍ഡ്’

വന്‍ പ്രമോഷനുമായി എത്തിയ ചിത്രമാണ് വ്യവസായി ശരവണന്‍ അരുള്‍ നായകനായി എത്തിയ 'ദ് ലെജന്‍ഡ്' എന്ന ചിത്രം. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം ടിപ്പിക്കല്‍ തമിഴ് പടങ്ങളുടെ…

2 years ago

തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്: നാല് സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കി അജിത്

നാല്‍പത്തിയേഴാമത് തമിഴ്‌നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കി നടന്‍ അജിത് കുമാര്‍. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന മത്സരത്തിലാണ് അജിത് കുമാറിന്റെ മെഡല്‍…

2 years ago

ഇരുവശവും സൂപ്പര്‍ നായികമാര്‍; ബുള്ളറ്റില്‍ അകമ്പടിയായി യുവാക്കള്‍; കൊച്ചിയില്‍ ‘ലെജന്‍ഡ് ശരവണന്’ വന്‍ സ്വീകരണം

പുതിയ ചിത്രം ലെജന്‍ഡിന്റെ പ്രമോഷനായി എത്തിയ അരുള്‍ ശരവണന് വന്‍ സ്വീകരണം. ചിത്രത്തിലെ നായികമാര്‍ക്കൊപ്പമാണ് അരുള്‍ ശരവണന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. പൂമാലയിട്ടാണ് ശരവണനെ സംഘാടകര്‍ സ്വീകരിച്ചത്.…

2 years ago

ജയ് ഭീമിനെതിരായ കേസ്; സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ചിത്രത്തിനെതിരെ വണ്ണിയാര്‍ വിഭാഗം രംഗത്തെത്തുകയും സൂര്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ…

3 years ago

‘ആദിത്യ കരികാലന് നെറ്റിയില്‍ തിലകക്കുറി’; മണിരത്‌നത്തിനും വിക്രമിനും നോട്ടിസ്

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. വിക്രമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നത്തിനും വിക്രമിനും കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്. സെല്‍വം എന്ന…

3 years ago

ജവാനില്‍ ഏഴ് കോടി; നയന്‍താര പ്രതിഫലം കുത്തനെ ഉയര്‍ത്തിയതായി റിപ്പോര്‍ട്ട്

തെന്നിന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍താര. ഷാരൂഖ് നായകനാകുന്ന ജവാനാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഷാരൂഖ് ഖാനൊപ്പമുള്ള ബോളിവുഡ് ചിത്രത്തിനു പിന്നാലെ നയന്‍താര…

3 years ago

നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്‌ളിക്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്‍മാറിയെന്ന് റിപ്പോര്‍ട്ടുകള്‍. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന്‍ സമൂഹ…

3 years ago

നടന്‍ വിക്രം ആശുപത്രിയില്‍

നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മുക്തനായതിന് ശേഷം ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്നലെയാണ്…

3 years ago

ഷാരൂഖ് ഖാന്റെ വില്ലനാകാന്‍ വിജയ് സേതുപതി

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായിക. ഇപ്പോഴിതാ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതി എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.…

3 years ago