Tamil Cinema

‘ഗജിനി’യില്‍ നായകനാകാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് മാധവനെ; അക്കഥ പറഞ്ഞ് താരം

2005 ല്‍ സൂര്യയെ നായകനാക്കി എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ഗജിനി. സൂര്യയുടെ കരിയറില്‍ വന്‍ ബ്രേക്കായ ചിത്രമായിരുന്നു ഗജിനി. ഏഴ് കോടി മുതല്‍ മുടക്കി…

3 years ago

‘ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ മീന നടത്തിയത് പോരാട്ടം; അനുയോജ്യരായ ദാതാവിനെ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചു’: കലാ മാസ്റ്റര്‍

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ നടി മീന നടത്തിയത് വലിയ പോരാട്ടമെന്ന് കലാ മാസ്റ്റര്‍. അണുബാധയെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അനുയോജ്യരായ ദാതാവിനെ കണ്ടെത്താന് മീന…

3 years ago

ഓസ്‌കര്‍ അക്കാദമിയില്‍ അംഗമാകാന്‍ സൂര്യക്ക് ക്ഷണം

അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസില്‍ അംഗമാകാന്‍ തെന്നിന്ത്യന്‍ താരം സൂര്യക്ക് ക്ഷണം. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് ഓസ്‌കറില്‍ അംഗമാന്‍ ക്ഷണം ലഭിക്കുന്ന ആദ്യ…

3 years ago

‘സാഗര്‍ കൊവിഡ് ബാധിതനല്ല; കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം’; മീനയുടെ ഭര്‍ത്താവിന്റെ മരണത്തില്‍ ഖുശ്ബു

തെന്നിന്ത്യന്‍ താരം മീനയുടെ ഭര്‍ത്താവ് കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന വാര്‍ത്ത തെറ്റെന്ന് നടി ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചത്. ഇത്തരം വാര്‍ത്തകള്‍…

3 years ago

നയന്‍താരക്ക് മാത്രം 165 കോടി; വിഘ്‌നേഷിന് 50 കോടി; താരദമ്പതികളുടെ വിപണി മൂല്യം 215 കോടിയെന്ന് റിപ്പോര്‍ട്ട്

ഇക്കഴിഞ്ഞ ഒന്‍പതിനായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരായത്. അടുത്തിടെ സിനിമാ ലോകം സാക്ഷ്യംവഹിച്ച വന്‍ വിവാഹങ്ങളില്‍ ഒന്നായിരുന്നു ഇവരുടേത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍,…

3 years ago

തായ്‌ലന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് നയന്‍സും വിഘ്‌നേഷും; ചിത്രം വൈറല്‍

ഇക്കഴിഞ്ഞ ജൂണ്‍ ഒന്‍പതിനായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ചെന്നൈ മഹാബലിപുരത്തെ റിസോര്‍ട്ടില്‍ ആര്‍ഭാടമായാണ് വിവാഹം നടന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹത്തിന്…

3 years ago

രുചിക്കൂട്ട് തേടി നയന്‍സും വിഘ്‌നേഷും പനമ്പള്ളി നഗറില്‍

വിവാഹ ശേഷം കൊച്ചിയിലെത്തിയ താരദമ്പതികള്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും രുചിക്കൂട്ട് തേടി പനമ്പള്ളി നഗറില്‍. ഇവിടുത്തെ മന്ന റസ്റ്റോറന്റിലാണ് ഇരുവരും നയന്‍താരയുടെ അമ്മക്കൊപ്പം എത്തിയത്. എന്തൊക്കെ വിഭവങ്ങളുണ്ടെന്ന്…

3 years ago

‘ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടന്‍; വിക്രമിലെത്തിയത് കഴിവുള്ളതുകൊണ്ട്’: കമല്‍ഹാസന്‍

ഫഹദ് ഫാസില്‍ അപാര ടാലന്റുള്ള നടനെന്ന് നടന്‍ കമല്‍ഹാസന്‍. അദ്ദേഹം ദക്ഷിണേന്ത്യയുടെ സ്വത്താണ്. വിക്രമിലേക്ക് ഫഹദിനെ തെരഞ്ഞെടുക്കാന്‍ കാരണം അദ്ദേഹത്തിന്റെ കഴിവ് മാത്രമാണെന്നും അല്ലാതെ മലയാളിയായതുകൊണ്ടല്ലെന്നും കമല്‍ഹാസന്‍…

3 years ago

ആശംസകള്‍ നേര്‍ന്ന് സിനിമാലോകം; നയന്‍സ്-വിഘ്‌നേഷ് വിവാഹ ചിത്രങ്ങള്‍

നയന്‍താരയും വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം ആഘോഷമാക്കുകയാണ് സിനിമാ ലോകം. ഇന്ന് രാവിലെ ചെന്നൈ മഹാബലിപുരത്തുവച്ചായിരുന്നു വിവാഹം. ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാ ലോകത്തുനിന്ന് നിരവധി പേര്‍…

3 years ago

‘കൈതിയില്‍ മരിച്ച അന്‍പ് വിക്രമില്‍ എങ്ങനെ എത്തി?; ആരാധകരുടെ സംശയത്തിന് മറുപടിയുമായി ലോകേഷ് കനകരാജ്

തീയറ്ററുകള്‍ കീഴടക്കി മുന്നേറുകയാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോകേഷിന്റെ തന്നെ കൈതിയിലെ നിരവധി കഥാപാത്രങ്ങളെ വിക്രമില്‍ കാണാം. ഇപ്പോഴിതാ…

3 years ago