ദിലീപ് മോഹന്‍, അഞ്ജലി നായര്‍, ശാരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനീഷ് വി എ സംവിധാനം ചെയ്യുന്ന വിഡ്ഢികളുടെ മാഷിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ബിജിബാല്‍…
ഒരിടവേളയ്ക്കു ശേഷം തീയേറ്ററുകളില്‍ യുവ താരനിര സജീവമാവുകയാണ്. നവാഗതനായ ചിദംബരം സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ജാന്‍ എ മന്‍', ഒരു പരിപൂര്‍ണ്ണ കോമഡി എന്റര്‍ടെയ്നറാണ്.…
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം ജനങ്ങൾ ഏറെ ആഘോഷമാക്കി തീർത്ത ഒരു ചിത്രം…
ഫഹദ് ഒരു അസാമാന്യ നടനാണെന്ന് തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്. അല്ലു അര്‍ജുനും ഫഹദും…
എസ് ഹരീഷിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെയും രമ്യാ പാണ്ഡ്യനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.…
ആസിഫ് അലിയെ നായകനാക്കി ആര്‍ ജെ മാത്തുക്കുട്ടി സംവിധാനം ചെയ്ത 'കുഞ്ഞെല്‍ദോ'യുടെ ഒഫിഷ്യല്‍ ട്രയിലര്‍ പുറത്ത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ്…
ഇന്നത്തെ യുവനായികമാരിൽ ഏറെ പ്രതീക്ഷ പകരുന്ന ഒരു അഭിനേത്രിയാണ് സാനിയ ഇയ്യപ്പൻ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ്…
ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന 'കേശു ഈ വീടിന്റെ നാഥന്‍' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. നാദിര്‍ഷ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെജെ…
ജോജു ജോര്‍ജ്ജ്, അര്‍ജ്ജുന്‍ അശോകന്‍, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂണ്‍ സംവിധായകന്‍ അഹമ്മദ് കബീര്‍ ഒരുക്കുന്ന പുതിയ സിനിമയാണ് മധുരം. സോണി…
കണ്ണന്‍ താമരക്കുളം ചിത്രം 'വിധി ദി വെര്‍ഡിക്ട്' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. 'പട്ടാഭിരാമന്‍' എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അനൂപ് മേനോന്‍,…