Movie

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കാറുണ്ട്. ഇപ്പോഴിതാ ഗൗതം വാസുദേവ്…

1 month ago

ഇത് തുമ്പൂര്‍ ഷിബു, ബ്രോ ഡാഡിയിലെ പൊക്കക്കാരന്‍; അത്ഭുതദ്വീപിലെ നരഭോജി

'ബ്രോ ഡാഡി' കണ്ടവര്‍ ചിത്രത്തിലെ വിവാഹരംഗത്തില്‍ പനിനീരു തെളിക്കുന്ന പൊക്കക്കാരനെ മറക്കാനിടയില്ല. കാരണം ആയാളുടെ പൊക്കം തന്നെ. അത്ഭുതദ്വീപിലെ നരഭോജി കഥാപാത്രമായി പ്രേക്ഷകനെ പേടിപ്പിച്ച അതേ നടന്‍…

3 years ago

‘വണ്ടി ഇടിക്കും എന്ന് മനസിലായതോടെ ഞാന്‍ ചാടി. പക്ഷേ ജീപ്പ് എന്റെ കാലിലൂടെ കയറിയിറങ്ങി: സ്ഫടികം ജോര്‍ജ്ജ്

മലയാളികളുടെ എക്കാലത്തേയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് മോഹന്‍ലാല്‍ നായകനായെത്തിയ സ്ഫടികം. ചിത്രത്തിലെ വില്ലനായ പൊലീസ് ഓഫീസറായ സ്ഫടികം ജോര്‍ജിനേയും മലയാളികള്‍ മറക്കില്ല. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ തനിക്ക്…

3 years ago

ജാനുവും രാമചന്ദ്രനും വീണ്ടും വരുന്നു, 96ന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പില്‍ ആരാധകര്‍

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം 96ന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ട്. തമിഴ് പിആര്‍ഓ ആയ ക്രിസ്റ്റഫര്‍ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്.…

3 years ago

‘മിന്നല്‍ മുരളിക്ക് കുളിക്കാനുള്ള വെള്ളം എത്ര ഡിഗ്രി സെല്‍ഷ്യസില്‍ തിളയ്ക്കും’; എഞ്ചിനീയറിങ് ചോദ്യ പേപ്പറിലും ഇടം നേടി ‘മിന്നല്‍ മുരളിയും കുറുക്കന്‍ മൂല’യും

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത മിന്നല്‍ മുരളിക്ക് വന്‍സ്വീകരണമാണ് പ്രേക്ഷകര്‍ നല്‍കിയത്. വെഡിംഗ് ഫോട്ടോ ഷൂട്ടിുും ഇന്‍സ്റ്റാഗ്രാം റീല്‍സിലും ഒക്കെ മിന്നല്‍ മുരളി ഇടം…

3 years ago

‘എല്ലാവരും കാഴ്ചയില്‍ നന്നായി ഇരിക്കണം, പ്രണവിനെ മാത്രം വേറിട്ടു നിര്‍ത്തരുത്’; വിനീത് പറഞ്ഞതിനെക്കുറിച്ച് ദിവ്യ

ഒരിടവേളയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ദിവ്യ ജോര്‍ജ്…

3 years ago

സസ്‌പെന്‍സ് ഒളിപ്പിച്ച് ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്’, ട്രെയ്‌ലര്‍ പുറത്ത്

ധീരജ് ഡെന്നിയെ നായകനാക്കി ശരത് ജി മോഹന്‍ സംവിധാനം ചെയ്ത ഫാമിലി-ക്രൈം ത്രില്ലര്‍ ചിത്രം കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ് ട്രയിലര്‍ പുറത്ത്. ശരത് മോഹന്‍ തന്നെയാണ്…

3 years ago

സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നു പ്രണവ് മോഹന്‍ലാല്‍; ഹൃദയം ട്രെയിലര്‍ തരംഗമാകുന്നു..!

വിനീത് ശ്രീനിവാസന്‍ രചിച്ചു സംവിധാനം ചെയ്ത പുതിയ ചിത്രമായ ഹൃദയം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ചര്‍ച്ചാ വിഷയം എന്ന് വേണമെങ്കില്‍ നമ്മുക്ക് പറയാം. യുവ താരം…

3 years ago

ഒടിടി റിലീസിനൊരുങ്ങി മമ്മൂട്ടി ചിത്രം ‘പുഴു’

ഡയറക്ട് ഒടിടി റിലീസിന് ഒരുങ്ങി മമ്മൂട്ടി ചിത്രം 'പുഴു'. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം സോണി ലൈവിലൂടെയാവും പ്രദര്‍ശനത്തിനെത്തുക. ലെറ്റ്സ് ഒടിടി ഗ്ലോബല്‍ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം…

3 years ago

‘സേവാഭാരതി കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട എന്‍.ജി.ഒ ഒന്നുമല്ലല്ലോ, ആംബുലന്‍സ് ഉപയോഗിച്ചതിനെ കുറിച്ച് ഇങ്ങനെ പറയാന്‍ നിന്നാല്‍ ഇവിടെ സിനിമ ചെയ്യാന്‍ പറ്റില്ല’: സംവിധായകന്‍ വിഷ്ണു മോഹന്‍

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം മേപ്പടിയാന്‍ സിനിമക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിഷ്ണു മോഹന്‍. സിനിമ ഹിന്ദുത്വ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു. ഇതിനാണ് സംവിധായകന്‍ മറുപടി നല്‍കിയിരിക്കുന്നത്.…

3 years ago