Movie

മാസ് ഡയലോഗുമായി വീണ്ടും സുരേഷ്‌ഗോപി; ‘കാവല്‍’ ട്രെയ്‌ലര്‍

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന 'കാവലി'ന്റെ ട്രെയ്‌ലര്‍ പുറത്ത്. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള നായക കഥാപാത്രമാണ് ചിത്രത്തില്‍ സുരേഷ് ഗോപിയുടേത്.…

4 years ago

ചിരിപ്പൂരവുമായി ‘കനകം കാമിനി കലഹം’ ടീസര്‍ പുറത്ത്

നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. നിവിന്‍ പോളിക്കൊപ്പം ഗ്രെയ്‌സ് ആന്റണി, വിനയ് ഫോര്‍ട്ട്, സുധീഷ്,…

4 years ago

കിടിലന്‍ മേക്കിങ് വീഡിയോ പുറത്തു വിട്ട് ആര്‍ ആര്‍ ആര്‍ ടീം

ബാഹുബലിക്കു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍ ആര്‍ ആര്‍. റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, ബോളിവുഡ് താരം…

4 years ago

ഹൈദരാബാദ് ഐടി പാര്‍ക്കില്‍ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തുടങ്ങി

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലെ ഐടി പാര്‍ക്കില്‍ തുടങ്ങി. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, കല്യാണി പ്രിയദര്‍ശന്‍, സുപ്രിയ മേനോന്‍ അടക്കമുള്ളവര്‍…

4 years ago

മികച്ച അഭിപ്രായം നേടി ‘മാലിക്’; തീയേറ്ററില്‍ കാണേണ്ടിയിരുന്ന ചിത്രമെന്ന് പ്രേക്ഷകര്‍

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ 'മാലിക്' ഒടിടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ ചിത്രത്തെക്കുറിച്ച് ഗംഭീര അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. തിയറ്ററുകളില്‍…

4 years ago

ആക്ടറും ഡയറക്ടറും ഒരുമിച്ച്; ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം ഉടനെ തുടങ്ങും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പിറക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ബ്രോ ഡാഡി'. ബ്രോ ഡാഡി രസകരമായ ഒരു കുടുംബചിത്രമെന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ ഇനിയും സിനിമാചിത്രീകരണത്തിന് അനുമതി…

4 years ago

ഒടിടി റിലീസിനു പിന്നാലെ ‘ചതുര്‍മുഖം’ തെലുങ്കിലേക്കും, റൈറ്റ്‌സ് വിറ്റത് റെക്കാഡ് തുകയ്ക്ക്

മഞ്ജു വാര്യരും- സണ്ണിവെയ്നും കേന്ദ്രകഥാപാത്രങ്ങളായ 'ചതുര്‍മുഖം' ഒടിടി റിലീസിന് പിന്നാലെ തെലുങ്കിലേക്കും. 41 ലക്ഷം രൂപയ്ക്കാണ് ചിത്രത്തിന്റെ ഡബ്ബിംഗ് റൈറ്റ്‌സ് വിറ്റത്. ഇതിന് പുറമേ കൂടുതല്‍ അന്താരാഷ്ട്ര…

4 years ago

കമലും ഫഹദും സേതുപതിയും ഒന്നിക്കുന്ന ‘വിക്രം’; ഫസ്റ്റ് ലുക്ക് പുറത്ത്

ദക്ഷിണേന്ത്യന്‍ സിനിമ കാത്തിരിക്കുന്ന മെഗാ പ്രൊജക്ടുകളിലൊന്നായ 'വിക്ര'ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളിലൊരാളായ കമല്‍ഹാസനൊപ്പം സമകാലിക ഇന്ത്യന്‍ സിനിമയുടെ മുഖങ്ങളായ വിജയ്…

4 years ago

‘ഹൃദയ’ത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തു വിട്ട് വിനീത് ശ്രീനിവാസന്‍

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്. കല്യാണി പ്രിയദര്‍ശനാണ് പോസ്റ്ററിലുള്ളത്. വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും…

4 years ago

കൊവിഡ് പ്രതിസന്ധി; ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം കേരളത്തിനു പുറത്തേക്ക് മാറ്റിയേക്കും

ലൂസിഫറിനു ശേഷം പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. സംസ്ഥാനസര്‍ക്കാര്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാത്തതിനാല്‍ ചിത്രീകരണം…

4 years ago