Movie

മഞ്ജു വാര്യറും സണ്ണി വെയ്‌നും അലന്‍സിയറും കൂടാതെ ചതുര്‍മുഖത്തിലെ നാലാമനാര്? ഉത്തരവുമായി മഞ്ജു വാര്യറും സണ്ണി വെയ്‌നും നാളെ പ്രസ്സ് മീറ്റില്‍ എത്തുന്നു

മഞ്ജു വാര്യര്‍ പ്രധാന കഥപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ചതുര്‍മുഖം. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. സണ്ണി വെയ്നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രഞ്ജിത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്നാണ്…

3 years ago

നാളെ മുതല്‍ തീയേറ്ററുകളില്‍ തീക്കളി, ‘കള’ ട്രെയിലര്‍

ടോവിനോ തോമസ് നായകനാകുന്ന കളയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്ത്. ചിത്രം നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ത്രല്ലര്‍ സ്വഭാവമുള്ള ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. രോഹിത് വി എസ്…

3 years ago

ത്രില്ലടിപ്പിക്കാന്‍ ‘കള’, നാളെ തീയേറ്ററുകളില്‍

ടോവിനോ തോമസ് നായകനാകുന്ന കള നാളെ തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. രോഹിത് വി എസ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ടൊവിനോ തോമസിന്റെ അഭിനയ ജീവിതത്തിലെ പ്രധാന ചിത്രങ്ങളിലൊന്നായാണ്…

3 years ago

വ്യത്യസ്ത വേഷപ്പകര്‍ച്ചയില്‍ വിസ്മയിപ്പിച്ച് താരങ്ങള്‍; താരസമ്പന്നമായി ‘ആണും പെണ്ണും’

മൂന്നു കഥകളെ ആസ്പദമാക്കി ദൃശ്യവത്കരിക്കുന്ന മൂന്ന് ഹ്രസ്വചിത്രങ്ങളാണ് ആണും പെണ്ണും. ആഷിഖ് അബു, വേണു, ജയ് കെ. എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പാര്‍വതി തിരുവോത്ത്, ആസിഫ്…

3 years ago

‘ആര്‍ക്കറിയാം’ ഏപ്രില്‍ 3ന് പ്രേക്ഷകരിലേക്കെത്തും

ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ക്കറിയാം' ഏപ്രില്‍ 3ന് റിലീസ് ചെയ്യും. സായി പല്ലവി, സുരേഷ് ഗോപി, നിവിന്‍ പോളി എന്നിവര്‍…

3 years ago

കാത്തിരിപ്പിനൊടുവില്‍ ‘മാലിക്’ ട്രെയിലര്‍ മാര്‍ച്ച് 25ന് എത്തും

ഫഹദ് ഫാസില്‍ ചിത്രം മാലിക്കിന്റെ ഒഫിഷ്യല്‍ ട്രയിലര്‍ മാര്‍ച്ച് 25ന്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിര്‍വഹിക്കുന്നത്. നിമിഷ സജയനാണ്…

3 years ago

കടയ്ക്കല്‍ ചന്ദ്രന്‍ മാര്‍ച്ച് 26ന് തീയേറ്ററുകളിലേക്ക്

മമ്മൂട്ടി ചിത്രം 'വണ്‍' മാര്‍ച്ച് 26ന് റിലീസ് ചെയ്യും. ബോബി-സഞ്ജയയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയി അത്യുജ്ജ്വലമായ കരിസ്മയോടെയാണ്…

3 years ago

ആറാട്ടിലെ ഗാന രംഗത്തില്‍ അഭിനയിക്കാനൊരുങ്ങി എ.ആര്‍ റഹ്മാനും മോഹന്‍ലാലും

ആറാട്ടിലെ ഗാനരംത്തില്‍ ഒരുമിച്ച് അഭിനയിക്കാനൊരുങ്ങി മോഹന്‍ലാലും എ ആര്‍ റഹ്മാനും. ചെന്നൈയിലെ കൂറ്റന്‍ സെറ്റിലാണ് ചിത്രീകരണം. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഗാനചിത്രീകരണവുമാണ് ആറാട്ടിലേത്. യോദ്ധ, ഇരുവര്‍ എന്നീ…

3 years ago

മനസില്‍ ഒരു നൊമ്പരമായി അരവിന്ദനും നാരായണിയും; ശ്രദ്ധേയമായി ഹ്രസ്വ ചിത്രം ‘എന്റെ നാരായണിക്ക്’

പ്രേക്ഷക ശ്രദ്ധ നേടി ഉണ്ണി മുകുന്ദനും അതിഥി രവിയും ഒന്നിച്ച 'എന്റെ നാരായണിക്ക്' എന്ന ഷോര്‍ട്ട് മൂവി. നാരായണി എന്ന കഥാപാത്രമായി എത്തുന്നത് അതിഥി രവിയാണ്. അരവിന്ദന്‍…

3 years ago

നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ ഈസ്റ്ററിന്

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്റ്റര്‍ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്ത എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി…

3 years ago