General

പി.ആര്‍ ശ്രീജേഷിനെ അഭിനന്ദിക്കാന്‍ വീട്ടിലെത്തി മമ്മൂട്ടി, ഒളിമ്പിക് മെഡല്‍ സ്വീകരിച്ചപ്പോ ഇങ്ങനെ കൈ വിറച്ചിട്ടില്ലെന്ന് ശ്രീജേഷ്

ടോക്യോ ഒളിപിക്സില്‍ ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ നേടിയ പി.ആര്‍ ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ച് നടന്‍ മമ്മൂട്ടി. എറണാകുളം വീട്ടിലെത്തിയാണ് മമ്മൂട്ടി ശ്രീജേഷിന് അഭിനന്ദനമറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ ഏറ്റുവാങ്ങിയപ്പോള്‍…

3 years ago

പൊലീസിനും മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കുമെതിരെ അസഭ്യ വീഡിയോ; ‘പൊളി സാനം’ റിച്ചാര്‍ഡ് റിച്ചു അറസ്റ്റില്‍

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിന് പൊലീസിനെ സമൂഹ മാധ്യമത്തിലൂടെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കൊല്ലം രാമന്‍ കുളങ്ങര സ്വദേശി റിച്ചാര്‍ഡ് റിച്ചു (28) ആണ്…

3 years ago

‘ഒരു പ്രായത്തില്‍ മറ്റാരും ചെയ്യാത്തത് ചെയ്യുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത്ഭുതമായി തോന്നും, അതു കൊണ്ടാണ് തള്ളാണെന്ന് തോന്നുന്നത്’:ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണ്ണൂരിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ട്രോളുകളിലും അഭിമുഖങ്ങളിലും സ്റ്റേജ് പ്രോഗ്രാമുകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ബോബിയെ…

3 years ago

ഇ ബുള്‍ ജെറ്റിന്റെ 17 ആരാധകരെ അറസ്റ്റ് ചെയ്തു, കലാപാഹ്വാനം ചെയ്തവര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ്

കണ്ണൂര്‍ ആര്‍ ടി ഒ ഓഫീസില്‍ ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിന് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പിന്നാലെ ആരാധകരേയും പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍ടി ഓഫീസില്‍ തടിച്ചുകൂടി…

3 years ago

‘ഇ ബുള്‍ജെറ്റ്’ ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും, വാഹനത്തില്‍ കണ്ടെത്തിയത് കടുത്ത നിയമ ലംഘനങ്ങള്‍

ഇ ബുള്‍ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയതിനു പിന്നാലെ, ഫോഴ്സ് ട്രാവലര്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സും റദ്ദാക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എഡിജിപി എം. ആര്‍ അജിത്കുമാറാണ് നിര്‍ദേശം നല്‍കിയത്.…

3 years ago

റോഡിലൂടെ സൈറണിട്ട് പാഞ്ഞ് ഇ ബുള്‍ജെറ്റ് വ്‌ളോഗര്‍മാര്‍; ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ വാഹനം വിട്ടുകിട്ടാന്‍ ആവശ്യപ്പെട്ട് ബഹളം വച്ചതിന് അറസ്റ്റിലായ യുട്യൂബ് വ്‌ലോഗര്‍മാര്‍ റോഡിലൂടെ സൈറണിട്ട് പോവുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിഹാറിലെ റോഡില്‍ കൂടിയാണ് സൈറണിട്ട്…

3 years ago

‘ഇ ബഡ്ജറ്റോ? എന്താ സംഭവം…’: ‘ഇ-ബുള്‍ ജെറ്റ്’ ഫോണ്‍ കോളില്‍ വൈറലായി മുകേഷിന്റെ മറുപടി

ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതിയുമായി നടനും എംഎല്‍എയുമായ മുകേഷിനെ വിളിച്ച് ആരാധകര്‍. അറസ്റ്റിനു പിന്നില്‍ വേറെ കളികളുണ്ടെന്നും ഒന്നിടപെടണമെന്നും മുകേഷിനോട് ഇവര്‍ ആവശ്യപ്പെട്ടു.…

3 years ago

‘ഞാന്‍ ചാണകമല്ലേ, നേരേ മുഖ്യമന്ത്രിയെ വിളിക്കൂ’; സഹായം ചോദിച്ചു വിളിച്ച ഇ ബുള്‍ജെറ്റ് ഫാനിനോട് സുരേഷ് ഗോപി

ഇ-ബുള്‍ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും ട്രോളുകളും നിറയുകയാണ്. വാര്‍ത്ത കേട്ട് നിരാശയിലായ വ്‌ലോഗര്‍ സഹോദരങ്ങളുടെ ആരാധകര്‍ സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ക്ക് സുരേഷ് ഗോപി…

3 years ago

‘വളരെ മോശമാണ് പൊലീസ് ചെയ്തത്, തോന്നിവാസവും ഗുണ്ടായിസവുമാണ്’; ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ക്ക് പിന്തുണയുമായി ഹെലന്‍ ഓഫ് സ്പാര്‍ട്ട

ഇ ബുള്‍ ജെറ്റ് ബ്രദേഴ്സിനെതിരായ നടപടിയില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട. കസ്റ്റഡി അന്യായമാണെന്നും ആ പാവങ്ങള്‍ ചെയ്ത തെറ്റെന്താണെന്നും ഹെലന്‍ ഓഫ്…

3 years ago

ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കസ്റ്റഡിയില്‍, വാന്‍ ലൈഫ് ഉപേക്ഷിക്കുകയാണെന്ന് എബിനും ലിബിനും

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ കണ്ണൂര്‍ സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്ളോഗര്‍മാരായ എബിന്‍, ലിബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇ ബുള്‍ ജെറ്റ് എന്ന യൂട്യൂബ് ചാനലിലെ വ്ലോഗര്‍മാരാണ്…

3 years ago