News

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിനെ തകർക്കാൻ ഒരുകൂട്ടർ ശ്രമിക്കുന്നു;മനസ്സ് തുറന്ന് സംവിധായകൻ സിദ്ദിഖ്

സ്വന്തമായുണ്ടാക്കി പുറത്തുവിടുന്ന സിനമാ നിരൂപണങ്ങളിലൂടെ പണമുണ്ടാക്കാനുള്ള ശ്രമങ്ങൾ ചിലർ നടത്തുന്നു എന്നും പുതുതായി ഇറങ്ങുന്ന സിനിമകളെ തകര്‍ക്കാന്‍ സോഷ്യല്‍ മീഡിയ വഴി ശ്രമം നടക്കുന്നതായും സംവിധായകന്‍ സിദ്ദിഖ്.…

4 years ago

ഞാൻ നടനാകുമെന്ന് ആദ്യം പറഞ്ഞത് മായാ മിസ്സാണ്;വൈറലായി ഷറഫുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിൽ ഒരാളാണ് ഷറഫുദ്ദീൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെയാണ് ഷറഫുദ്ദീൻ മലയാള സിനിമയിൽ അരങ്ങേറ്റം കുരിക്കുന്നതും…

4 years ago

അഭിനയത്തിന് താൽക്കാലിക ഇടവേള;പാർവതി ഇനി സംവിധാനത്തിലേക്ക്

അഭിനേതാക്കൾ സംവിധായകരാകുന്ന കാഴ്ച്ച കുറച്ച് നാളുകളിൽ മലയാള സിനിമയ്ക്ക് പരിചിതമായ ഒരു കാഴ്ചയാണ്. സലീം കുമാർ, പൃഥ്വിരാജ്, മോഹൻലാൽ തുടങ്ങിയവരെല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ്. ഈ നിരയിലെ…

4 years ago

മരയ്ക്കാറിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ;ആർച്ചയായി കീർത്തി സുരേഷ്

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ…

4 years ago

സ്വർഗത്തിലെ മാലാഖയോ? സോഷ്യൽ മീഡിയയിൽ വൈറലായി അഹാനയുടെ പുതിയ ചിത്രങ്ങൾ

യുവതാരങ്ങളിൽ ശ്രദ്ധേയനായ അഹാന കൃഷ്ണ ഇപ്പോൾ മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. താരം തൻറെ ഇൻസ്റ്റഗ്രാമിൽ കൂടെ അവിടുത്തെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവയ്ക്കുന്നുണ്ട്. ചിത്രത്തിനൊപ്പം ഒരു കുറിപ്പും…

4 years ago

രാജൻ സക്കറിയയേക്കാളും ഡെറിക് അബ്രഹാമിനേക്കാളും മുകളിൽ നിൽക്കും ഷൈലോക്ക്;തുറന്ന് പറഞ്ഞ് നിർമാതാവ്

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് വൻവിജയമായി തീർന്ന മാമാങ്കത്തിന് പിന്നാലെ എത്തുന്ന ഷൈലോക്ക്. ക്രിസ്മസ് റിലീസ് ആയി ആയിരുന്നു ഈ ചിത്രം…

4 years ago

വെറും 20 മിനുറ്റ് റോളിനായി നയൻസിന്റെ പ്രതിഫലം 5 കോടി ! ഞെട്ടി സിനിമാലോകം

തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര. കൈ നിറയെ ചിത്രങ്ങളുമായി മുന്നേറുന്ന നയൻതാരയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയവയാണ് നടിയുടെതായി വലിയ…

4 years ago

വിവാഹത്തോടെ ലച്ചുവിനെ കാണാൻ ഇല്ല;ഒഴിവാക്കിയോയെന്ന് ആരാധകരുടെ സംശയം

ഏറെ ജനശ്രദ്ധ നേടിയ ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. അതിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തത് ആയി ആരുമില്ല. പരമ്പരയിൽ ലച്ചു എന്ന കഥാപാത്രമായി എത്തുന്നത് ജൂഹി…

4 years ago

ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി;ചിരിപടർത്തി റഹ്മാന്റെ പോസ്റ്റ്

ഒരുകാലത്ത് മലയാള സിനിമ ഭരിച്ച ജനപ്രിയ നായകന്മാരിൽ ഒരാളാണ് റഹ്മാൻ. ഇപ്പോൾ മണി രത്നം ഒരുക്കുന്ന പൊന്നിയില്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രത്തില്‍ ആണ്…

4 years ago

അരവിന്ദ് സ്വാമിയുടെ ആ കിടിലൻ മേക്ക്ഓവറിന് പിന്നിൽ പട്ടണം റഷീദ്;കൈയടിച്ച് സോഷ്യൽ മീഡിയ

അന്തരിച്ചു പോയ മുൻ തമിഴ് നാട് മുഖ്യമന്ത്രിയും നടിയുമായ ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവി എന്ന ചിത്രത്തിൽ എം ജി ആർ ആയുള്ള അരവിന്ദ് സ്വാമിയുടെ…

4 years ago