വളരെ പ്രമുഖ സംവിധായകൻ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാംസേതുവില്‍ അക്ഷയ് കുമാര്‍ എത്തുന്നത് പുരാവസ്തു ഗവേഷകന്റെ റോളില്‍.ബോളിവുഡ് താരം സൂപ്പർ താരം ചിത്രത്തിന്റെ ഷൂട്ടിംഗിനായി അയോദ്ധ്യയിലേക്ക്…
എഴുത്തുകാരന്‍ ആഷിഷ് കൗള്‍ പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ആഷിഷ് നല്‍കിയ പരാതിയില്‍ പറയുന്നത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്:…
ഓം റൗട്ട് രാമായണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന മനോഹര ചിത്രമാണ് 'ആദിപുരുഷ്'. ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം പ്രഭാസാണ്. പ്രഭാസ് സിനിമയില്‍ എത്തുന്നത് ശ്രീ രാമനായിട്ടാണ്. ഇപ്പോഴിതാ…
പൃഥ്വിരാജ് - ബിജു മേനോൻ കൂട്ടുക്കെട്ട് ഒന്നിച്ച സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും ഇനി ബോളിവുഡിൽ ഏറ്റുമുട്ടും. ചിത്രത്തിന് വേണ്ടി ജോൺ അബ്രഹാമും അഭിഷേക് ബച്ചനും…
ബോളിവുഡിലെ താര സുന്ദരി എന്ന ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ഇപ്പോഴിതാ, 'റൂഹി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ഷൂട്ടിനിടെ ജാന്‍വി ധരിച്ച ഗൗണിന്റെ വിലയാണ്…
മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായ് കത്ത്യവാടി'. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന…
ലോകസിനിമയിലെ അതുല്യരായ നടിമാരെ വളരെ ശക്തമായി തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് . ഈ ഗ്രഹത്തിൽ ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ…
ഇന്ത്യയിലുടനീളം തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് വിരാട് കോലിയും അനുഷ്ക ശർമയും. ഒരാൾ ക്രിക്കറ്റ് മേഖലയിലാണ് തിളങ്ങി നിൽക്കുന്നത് എങ്കിൽ മറ്റൊരാൾ സിനിമാമേഖലയിൽ ആണ്. ഇവരുടെ വിവാഹം…
ഒരു ടെലിവിഷന്‍ റിയാലിറ്റി പരിപാടിക്കായി സണ്ണി ലിയോണ്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. താരം ഒരാഴ്‌ചയായി ക്വാറന്‍റെനിലായിരുന്നു. പരിപാടിക്കായി ഒരു മാസം താരം കേരളത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ,…
മോശം പെരുമാറ്റത്തിനും ലൈംഗിക അതിക്രമത്തിനും ബോളിവുഡിൽ പേരുകേട്ട ഒരു വ്യക്തിയാണ് സംവിധായകൻ സാജിദ് ഖാൻ. മീടൂ വിപ്ലവം നിറഞ്ഞാടിയപ്പോൾ അഭിനേത്രിമാരും ജോലിക്കാരും സാജിദ് ഖാനെതിരെ ശബ്ദമുയർത്തിയിരുന്നു. 2013…