Bollywood

രാംസേതു, അക്ഷയ് കുമാര്‍ പുരാവസ്തു ഗവേഷകനായി അയോദ്ധ്യയിലേക്ക്

വളരെ പ്രമുഖ സംവിധായകൻ അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാംസേതുവില്‍ അക്ഷയ് കുമാര്‍ എത്തുന്നത് പുരാവസ്തു ഗവേഷകന്റെ റോളില്‍.ബോളിവുഡ് താരം സൂപ്പർ താരം ചിത്രത്തിന്റെ ഷൂട്ടിംഗിനായി അയോദ്ധ്യയിലേക്ക്…

3 years ago

കഥ മോഷ്ടിച്ചുവെന്നാരോപിച്ചു ബോളിവുഡ് നടി കങ്കണയ്ക്കെതിരെ കേസ്

എഴുത്തുകാരന്‍ ആഷിഷ് കൗള്‍  പരാതിയുമായി രംഗത്തെത്തിയതിനെ തുടർന്ന് ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ കേസെടുത്തു. ആഷിഷ് നല്‍കിയ പരാതിയില്‍ പറയുന്നത് ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മണികര്‍ണിക റിട്ടേണ്‍സ്:…

3 years ago

ആദിപുരുഷനിൽ പ്രഭാസിന്റെ സീതയാകാനെത്തുന്നത് ബോളിവുഡിന്റെ സുന്ദരിയോ ?

ഓം റൗട്ട് രാമായണത്തെ ആസ്‍പദമാക്കി ഒരുക്കുന്ന മനോഹര  ചിത്രമാണ് 'ആദിപുരുഷ്'. ചിത്രത്തില്‍  കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂപ്പർ താരം പ്രഭാസാണ്.  പ്രഭാസ് സിനിമയില്‍ എത്തുന്നത് ശ്രീ രാമനായിട്ടാണ്. ഇപ്പോഴിതാ…

3 years ago

അയ്യപ്പനും കോശിയും ഹിന്ദി റീമേക്കിൽ ജോൺ അബ്രഹാമും അഭിഷേക് ബച്ചനും; ഒന്നിക്കുന്നത് 13 വർഷങ്ങൾക്ക് ശേഷം

പൃഥ്വിരാജ് - ബിജു മേനോൻ കൂട്ടുക്കെട്ട് ഒന്നിച്ച സച്ചി സംവിധാനം നിർവഹിച്ച അയ്യപ്പനും കോശിയും ഇനി ബോളിവുഡിൽ ഏറ്റുമുട്ടും. ചിത്രത്തിന് വേണ്ടി ജോൺ അബ്രഹാമും അഭിഷേക് ബച്ചനും…

3 years ago

ജാൻവി കപൂറിന്റെ വസ്‌ത്രങ്ങളുടെ വില കേട്ട് ഞെട്ടി ആരാധകർ..!

ബോളിവുഡിലെ താര സുന്ദരി എന്ന ശ്രീദേവിയുടെ മകൾ ആണ് ജാൻവി കപൂർ. ഇപ്പോഴിതാ, 'റൂഹി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ ഷൂട്ടിനിടെ ജാന്‍വി ധരിച്ച ഗൗണിന്റെ വിലയാണ്…

3 years ago

കാമാത്തിപുരയുടെ റാണി ഗംഗുഭായ് കൊഠേവാലിയായി ആലിയ ഭട്ട്; ‘ഗംഗുഭായ് കത്ത്യവാടി’ ടീസര്‍ പുറത്തു

മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'ഗംഗുഭായ് കത്ത്യവാടി'. ആലിയ ഭട്ടിനെ കേന്ദ്രകഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന…

3 years ago

എന്നെ പോലെ മികച്ച രീതിയിൽ അഭിനയിക്കുന്ന നടിമാർ ഈ ലോകത്തില്ല, വെല്ലുവിളിയുമായി കങ്കണ

ലോകസിനിമയിലെ അതുല്യരായ നടിമാരെ വളരെ ശക്തമായി തന്നെ വെല്ലുവിളിച്ച് കങ്കണ റണൗട്ട് . ഈ ഗ്രഹത്തിൽ  ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ…

3 years ago

ആദ്യമായി കുഞ്ഞിൻ്റെ ചിത്രം പങ്കുവെച്ച് വിരാടും അനുഷ്കയും

ഇന്ത്യയിലുടനീളം തിളങ്ങി നിൽക്കുന്ന താരദമ്പതികൾ ആണ് വിരാട് കോലിയും അനുഷ്ക ശർമയും. ഒരാൾ ക്രിക്കറ്റ് മേഖലയിലാണ് തിളങ്ങി നിൽക്കുന്നത് എങ്കിൽ മറ്റൊരാൾ സിനിമാമേഖലയിൽ ആണ്. ഇവരുടെ വിവാഹം…

3 years ago

ഇംഗ്ലണ്ടിന് എതിരെ കളിക്കാൻ ഞാനും വരണോ? തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്ക് വെച്ച് സണ്ണി ലിയോൺ

ഒരു ടെലിവിഷന്‍ റിയാലിറ്റി പരിപാടിക്കായി സണ്ണി ലിയോണ്‍ കഴിഞ്ഞ ആഴ്ചയാണ് കേരളത്തിൽ എത്തിയത്. താരം ഒരാഴ്‌ചയായി ക്വാറന്‍റെനിലായിരുന്നു. പരിപാടിക്കായി ഒരു മാസം താരം കേരളത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ,…

3 years ago

മേൽവസ്ത്രങ്ങൾ അഴിച്ച് അർദ്ധനഗ്നയായി നിൽക്കുവാൻ അവളോട് ആവശ്യപ്പെട്ടു; ഹൗസ്ഫുൾ സംവിധായകൻ സാജിദ് ഖാനെതിരെ ജിയയുടെ സഹോദരി

മോശം പെരുമാറ്റത്തിനും ലൈംഗിക അതിക്രമത്തിനും ബോളിവുഡിൽ പേരുകേട്ട ഒരു വ്യക്തിയാണ് സംവിധായകൻ സാജിദ് ഖാൻ. മീടൂ വിപ്ലവം നിറഞ്ഞാടിയപ്പോൾ അഭിനേത്രിമാരും ജോലിക്കാരും സാജിദ് ഖാനെതിരെ ശബ്ദമുയർത്തിയിരുന്നു. 2013…

3 years ago