സംവിധായകൻ അലി അക്ബർ മുസ്ലിം മതം ഉപേക്ഷിച്ച് ഹിന്ദു മതത്തിലേക്ക് ഔദ്യോഗികമായി മാറി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് മുന്‍ നേതാവും ഹിന്ദു സേവാകേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥ്…
മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഭർത്താവും നടനുമായ യുവകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം…
മിനിസ്ക്രീനിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായെങ്കിലും ബിഗ് ബോസിലൂടെയാണ് അനൂപ് കൃഷ്ണൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ബിഗ് ബോസ് ഷോയുടെ അവസാനഘട്ടം വരെ നിൽക്കാൻ കഴിഞ്ഞ അനൂപിന് ഇതിലൂടെ…
സി.ബി.ഐ. സീരിസിലെ അഞ്ചാമത്തെ ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടിയും ടീമിനൊപ്പം ചേർന്നുകഴിഞ്ഞു. താരനിരയില്‍ രമേഷ് പിഷാരടിയും ദിലീഷ് പോത്തനും ലിജോ പെല്ലിശ്ശേരിയുമുണ്ടെന്നതാണ് പ്രത്യേകത. സായികുമാര്‍, രഞ്ജിപണിക്കര്‍, സൗബിന്‍…
മലയാള സിനിമയിലെ യുവതാരങ്ങൾക്കിടയിൽ ശ്രദ്ധേയനായ നടനാണ് ധ്യാൻ ശ്രീനിവാസൻ. ഗായകനായിട്ടാണ് വിനീത് ശ്രീനിവാസൻ മലയാള സിനിമയിലേക്ക് എത്തിയത്. എന്നാൽ, പിന്നീട് നടനായും സംവിധായകനായും തിരക്കഥാകൃത്തായും നിർമാതാവായും വിനീത്…
തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന അനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ. കാസർഗോഡ് ജില്ലയിലാണ് ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം…
അദൃശ്യം സിനിമയിൽ ജോജു ജോർജ് പാടിയ പാട്ട് പുറത്തിറങ്ങി. 'ചന്ദ്രകലാധരൻ തൻ മകനേ' എന്ന ഗാനമാണ് ജോജു സിനിമയിൽ പാടിയിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ…
ലിറ്റിൽ ബിഗ് ഫിലിംസിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യാഴാഴ്ച പുറത്തിറക്കും. ലിറ്റിൽ ബിഗ് ഫിലിംസിന്റെ യുട്യൂബ് ചാനൽ വഴി പുറത്തിറക്കിയ രസകരമായ വീഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത…
ഉറക്കഗുളിക കഴിച്ചത് അമിതമായി പോയതാണെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും യുവനടി. അമിതമായ അളവിൽ ഉളക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിലെ നടി പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് പൊലീസ്…