Malayalam

ചന്ദ്രലേഖയിൽ അഭിനയിക്കാൻ സാധിക്കാത്തതിൽ ഇന്നും നിരാശ;മനസ്സ് തുറന്ന് മഞ്ജു വാര്യർ

25 വർഷങ്ങൾ നീണ്ട സിനിമ ജീവിതത്തിനിടയിൽ ആദ്യമായി മഞ്ജുവാര്യർ പ്രിയദർശൻ ചിത്രത്തിൽ വേഷമിടുന്നത് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലാണ്. പ്രിയദർശനൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്…

4 years ago

28 വർഷങ്ങൾക്ക് ശേഷം സംഗീതമാന്ത്രികൻ മലയാള സിനിമയിലേക്ക് ! സ്ഥിരീകരിച്ച് എ ആർ റഹ്മാൻ

മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ നോവൽ പ്രിയ സംവിധായകൻ ബ്ലെസ്സി ചലച്ചിത്രമാക്കുമ്പോൾ മലയാള സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയും ഈ ചിത്രത്തിൽ…

4 years ago

നിഷ്‌കളങ്കമായ അഭിനയം, അപ്രതീക്ഷിതമായ കരച്ചിൽ, പിന്നെ ആ രണ്ട് ഡയലോഗുകളും..! ധന്യ സൂപ്പറാണ്

വിജയകരമായി പ്രദർശനം തുടരുന്ന അയ്യപ്പനും കോശിയും കണ്ടിറങ്ങിയ പ്രേക്ഷകർക്ക് പെട്ടെന്ന് ഒന്നും മനസ്സിൽ നിന്നും മാഞ്ഞു പോകാത്ത ഒരു കഥാപാത്രമാണ് കോൺസ്റ്റബിൾ ജെസ്സി. നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ,…

4 years ago

ലാലേട്ടനും പൃഥ്വിക്കുമൊപ്പം ഡിന്നർ; സന്തോഷം പങ്ക് വെച്ച് നടി ദുർഗ കൃഷ്‌ണ [PHOTOS]

വിടർന്ന കണ്ണുകളും ശാലീനത്വം തുളുമ്പുന്ന അഴകുമായി സിനിമയിലേക്കെത്തിയ ദുർഗ കൃഷ്‌ണ എന്ന നായികയെ വളരെ പെട്ടെന്നാണ് മലയാളികൾ ഏറ്റെടുത്തത്. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക്…

4 years ago

അമേരിക്ക ഗോട്ട് ടാലന്റിൽ ‘മരണമാസ്സ്‌’ ഗാനത്തിന് മരണമാസ്സ്‌ ചുവടുമായി വി അൺബീറ്റബിൾ [VIDEO]

അഭൂതപൂർവമായ കഴിവുകൾ കൊണ്ട് ജഡ്‌ജസിനെയും പ്രേക്ഷകരെയും ഞെട്ടിക്കുന്ന പ്രോഗ്രാമാണ് അമേരിക്ക ഗോട്ട് ടാലന്റ്. അതിന്റെ സീസൺ 14ൽ ഏവരെയും ഞെട്ടിക്കുന്ന ഡാൻസ് പ്രകടനം കൊണ്ട് നാലാം സ്ഥാനം…

4 years ago

മമ്മൂട്ടി കുടുംബത്തിലേക്ക് പുതിയ റേഞ്ച് റോവർ;പുതിയ കാർ സ്വന്തമാക്കി ദുൽഖർ

വാഹന കമ്പക്കാരാണ് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും ദുൽഖർ സൽമാനും. അവരുടെ വാഹന പ്രിയം അവർ തന്നെ പല തവണ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോൾ മറ്റൊരു അതിഥിയെ കൂടി…

4 years ago

കോശിയുടെ സന്തതസഹചാരി കുമാരേട്ടൻ ഉപ്പും മുളകിലെ ബാലുവിന്റെ അച്ഛൻ ! കോട്ടയം രമേശിന്റെ ആരും അറിയാത്ത കഥ

അയ്യപ്പനും കോശിയും കണ്ടവരാരും കോശിയുടെ സന്തത സഹചാരിയായ കുമാരേട്ടനെ മറക്കാൻ സാധ്യതയില്ല. കോശിയുടെ നല്ലത് മാത്രം ആഗ്രഹിക്കുന്ന കുമാരേട്ടനായി തകർത്തഭിനയിച്ചത് ഉപ്പും മുളകും എന്ന സീരിയലിൽ ബാലുവിന്റെ…

4 years ago

അഞ്ചാം പാതിരാ കണ്ട് പൃഥ്വിരാജ് ചിത്രത്തെ കുറിച്ച് വാതോരാതെ അഭിനന്ദിച്ചു;പൃഥ്വിരാജിന്റെ അഭിനന്ദനങ്ങളെ കുറിച്ച് മനസ്സ് തുറന്ന് മിഥുൻ മാനുവൽ

മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആദ്യ ത്രില്ലർ ചിത്രം അഞ്ചാം പാതിരാ കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിന് ഗംഭീര റിപ്പോർട്ടുകളാണ് ലഭിച്ചത്.…

4 years ago

ഒരു സെക്കന്റ് പോലും കട്ട് ചെയ്യണ്ട ! ട്രാൻസിന് U/A സർട്ടിഫിക്കറ്റ് നൽകി റിവൈസിങ് കമ്മിറ്റി, ചിത്രം ഫെബ്രുവരി 20ന് തിയറ്ററുകളിൽ

ഒടുവിൽ സെൻസർ കുരുക്കുകൾ ഭേദിച്ചിരിക്കുകയാണ് ഫഹദ് ഫാസിൽ ചിത്രം ട്രാൻസ്. കേരളത്തിലെ സെൻസർ ബോർഡ് 17 മിനുറ്റുകളോളം കട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതുകൊണ്ട് മുംബൈയിലെ റിവൈസിങ് കമ്മിറ്റിയിലേക്ക് ചിത്രത്തിന്റെ…

4 years ago

താടിക്കാരന്റെ കൈയ്യില്‍ ആടുജീവിതം !!! കലാകാരന് അഭിനന്ദനം അറിയിച്ച് പൃഥ്വിരാജ്

ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിനായുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. നീണ്ട താടിയിലും മുടിയിലും മെലിഞ്ഞ ലുക്കിലുമായി എത്തി താരം ആരാധകരെ അമ്പരപ്പിക്കുകയാണ്. മലയാള സിനിമയുടെ പതിവ് അതിരുകളെല്ലാം…

4 years ago