തട്ടീം മുട്ടീം സീരിയലിലെ കമലാസനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് നസീര്‍ സക്രാന്തി. നിരവധി ആരാധകരുള്ള സീരിയല്‍ ആണ് തട്ടീം മുട്ടീം. പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിക്കാന്‍ ഉള്ള…
സച്ചി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് ഒരു അപൂര്‍വ്വ പ്രണയകഥ സമ്മാനിച്ച അനുഭവമായിരുന്നു. ലക്ഷദ്വീപിലെ സുന്ദരമായ പശ്ചാത്തലത്തിലായിരുന്നു അനാര്‍ക്കലി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. നഷ്ടപ്രണയത്തെ എല്ലാ…
പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ അയ്യപ്പനും കോശിയും മികച്ച പ്രതികരണത്തോടെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിലുടനീളം അയ്യപ്പനെയും കോശിയും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന…
വടക്കന്‍ ഭാഷയുമായി വന്ന് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് സുരഭി ലക്ഷ്മി. മീഡിയ വണ്ണില്‍ എം എറ്റി മൂസ എന്ന ജനപ്രിയ സീരിയലിലൂടെയാണ് സുരഭി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. പിന്നീട്…
വനിത ഫിലിം അവാര്‍ഡ് വേദിയില്‍ ഇത്തവണ തിളങ്ങിയത് സൂപ്പര്‍താരങ്ങളായിരുന്നു. ഏറെ നാളത്തെ ാകത്തിരിപ്പിന് ശേഷം അവാര്‍ഡ് നിശഎത്തിയിരിക്കുകയാണ്. മികച്ച നടനുള്ള പുരസ്‌കാരം നടന വിസ്മയം മോഹന്‍ലാല്‍ ആണ്…
സൂപ്പര്‍ ഹിറ്റ് നായകന്മാരുടെ ഒപ്പം ബാലതാരമായി അരങ്ങേറ്റം കുറിച്ച നയന്‍താര ചക്രവര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 2006 ല്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ കിലുക്കം…
ഇഷ്ട താരത്തിനെ മുന്നില്‍ കണ്ട് പൊട്ടി ക്കരഞ്ഞ് ആരാധിക. അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശന്‍ സുരേഷ് ഗോപിയും ശോഭനയും പ്രധാന…
ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ വിജയത്തിൽ ഉയർന്ന് നിൽക്കുന്ന പൃഥ്വിരാജ്, ആ ചിത്രത്തിന് തിരക്കഥ ഒരുക്കിയ സച്ചിയുടെ അടുത്ത തിരക്കഥ, അതും പോരാഞ്ഞിട്ട് അനാർക്കലിക്ക്…
തെന്നിന്ത്യയുടെ ഹരം വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം വേള്‍ഡ് ഫെയ്മസ് ലൗവര്‍ പുതിയ ട്രെയിലര്‍ പുറത്തിറക്കി. ചിത്രം ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണ്. താരത്തിന്റെ ഗെറ്റപ്പും…
വരനെ ആവശ്യമുണ്ട്... ഇങ്ങനെ ഒരു പരസ്യം കാണാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല എന്നതാണ് സത്യം. ആ പേരിൽ ഒരു സിനിമ കൂടി എത്തുമ്പോൾ അത് തീർച്ചയായും…