പ്രണയത്തിന്റെ ഇന്നേവരെ കണ്ടിട്ടുള്ള കാഴ്ചകളിൽ വ്യത്യസ്ഥതയും യാഥാർഥ്യവും ചേർത്തുവെച്ച് ഒരു മനോഹരചിത്രം. അതാണ് ഏഷ്യയിലെ ആദ്യത്തെ ഛായാഗ്രാഹകയും കന്നട ചലച്ചിത്രപ്രതിഭ ബി. ആർ.പന്തലുവിന്റെ മകളുമായ ബി.ആർ.വിജയലക്ഷ്മി സംവിധാനം…
അനുഭവങ്ങൾ അതിന്റെ അതേ തീവ്രതയോടെ യഥാർത്ഥമായി അവതരിപ്പിക്കുമ്പോൾ പ്രേക്ഷകന് അത് നൽകുന്നത് അവാച്യമായ ഒരു അനുഭവമാണ്. യഥാർത്ഥ ജീവിതത്തിലെ നായകന്മാർ തന്നെ തിരശീലയിലും അതെ നായകവേഷം നിറഞ്ഞാടുമ്പോൾ…
പി സി കുട്ടൻപിള്ള എന്ന പേര് കേട്ടാൽ പണ്ടെല്ലാവരും പേടിക്കുമായിരുന്നു. കോമഡി സ്‌കിറ്റുകളിലൂടെയും മറ്റുമായി പിന്നീട് കുട്ടൻപിള്ള എന്നത് കോമഡി പേരായി രൂപാന്തരം പ്രാപിക്കുന്നതാണ് പിന്നീട് മലയാളികൾ…
കവികൾ പാടിയതും കഥാകാരന്മാർ എഴുതിച്ചേർത്തതും കലാകാരന്മാർ ആടിയതും പാടിയതുമെല്ലാം എന്നും പ്രണയത്തേയും കാമുകിയേയും കുറിച്ചായിരുന്നു. പാടിയാൽ തീരാത്ത ഗാനം, എഴുതിയാൽ തീരാത്ത കവിത.. അതെല്ലാമായിരുന്നു അവർക്ക് പ്രണയവും…
കലാലയം എന്നും മധുരമുള്ള ഒരു ഓർമ്മയാണ്. ഒരിക്കലെങ്കിലും പഠിച്ചു വളർന്ന സ്ഥലത്തേക്കു മടങ്ങി എത്തണം എന്ന് മനസ് കൊണ്ട് ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമാണ്. കലാലയ കാലഘട്ടത്തിലെ സ്നേഹവും…
കേരളത്തിൽ ഒരു കല്ലെടുത്ത് മുകളിലേക്കെറിഞ്ഞാൽ വന്നു വീഴുന്നത് ഏതെങ്കിലും ഒരു ബി ടെക്ക്കാരന്റെ തലയിലായിരിക്കുമെന്ന് തമാശരൂപേണ പലരും പറയാറുണ്ട്. അതിന്റെ സത്യാവസ്ഥ എന്താണെന്ന് പലർക്കും അറിയുകയുമില്ല. ഹാപ്പി…
ഇത്രയും നീളമുള്ള പേരുകൾ അല്ലു അർജുൻ ചിത്രങ്ങൾക്ക് സാധാരണ കാണാറില്ല. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന ആ പേരിൽ തന്നെ ദേശസ്നേഹത്തിന്റെ സൂചനകൾ…
"വിത്തേന രക്ഷതേ ധര്‍മ്മാ വിദ്യാ യോഗേന രക്ഷതേ മൃദുനാ രക്ഷതേ ഭുപ: സസ്ത്രിയാ രക്ഷതേ ഗൃഹം" ചരിത്രത്താളുകളിൽ രാഷ്ട്രമീമാംസയുടെ ആചാര്യനായി കണക്കാക്കപ്പെടുന്ന കൂർമബുദ്ധിയും ജ്ഞാനവും കൊണ്ട് അനുഗ്രഹീതനായ…
സൗഹൃദങ്ങൾ എന്നും മലയാളസിനിമയിൽ എന്ന് തന്നെയല്ല, ലോകസിനിമയിൽ തന്നെ പ്രേക്ഷകരുടെയും അണിയറപ്രവർത്തകരുടേയും ഇഷ്ടവിഷയമാണ്. അത്രത്തിൽ ഉള്ള ഒരു സൗഹൃദത്തിന്റെ കാഴ്‌ചയുമായി എത്തിയിരിക്കുന്ന ചിത്രമാണ് 'തൊബാമ'. നേരം, പ്രേമം…
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ ഏറെ ഇറങ്ങുന്നുണ്ട്. എന്നാൽ അവയെല്ലാം അന്നന്നത്തെ ചർച്ചകളോട് കൂടി ഇല്ലാതാവുകയാണ്. അവിടെയാണ് മമ്മൂട്ടി നായകനായ 'അങ്കിൾ' വേറിട്ട് നിൽക്കുന്നത്. ഈ ചിത്രം പറയുന്ന…