Uncategorized

ആരാധനഭ്രാന്ത് മൂത്ത് കളി തടസ്സപ്പെടുത്താൻ എത്തിയവരല്ല ആ സുന്ദരിമാർ..! ലക്ഷ്യം വേറെ…!

ഇതിഹാസം രചിച്ച് നിരവധി ഗോളുകള്‍ പിറന്ന ലുഷ്നിക്കി സ്റ്റേഡിയം ചില നാടകീയ സംഭവങ്ങള്‍ക്കും വേദിയായി. കളിക്കിടയില്‍ പൊലീസ് യൂണിഫോം ധരിച്ച നാലു പേര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയതായിരുന്നു അത്.…

6 years ago

പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ദുബായിൽ ജൂണ് 14 ന്

മഹാപ്രതിഭാകളുടെ സംഗമമായി നാല് ഭാഷകളില്ഒരുമിച്ചു നിര്മിച്ച പ്രാണയുടെ ഫസ്റ്റ്ലുക്ക് ലോഞ്ച് ജൂണ്14 ന് ദുബായിലെ ബുര്ജ് അല്അറബില്വച്ച് നടത്തുന്നു.പ്രമുഖ വ്യവസായ സ്ഥാപനമായ കെന്സാ ഹോള്ഡിങ്ങ്സാണ് ലോഞ്ചിന്റെ സംഘാടകർ…

6 years ago

സുന്ദരിയായി നസ്രിയ വീണ്ടും !! കാണാം കൂടെയിലെ ആരാരോ സോങ്ങ് ടീസർ

Song: Aararo Music: Raghu Dixit Lyrics: Rafeeq Ahammed Singer: Anne Amie Watch the Song Teaser of "Aararo" from 'Koode', an…

6 years ago

വിജയ് സേതുപതി നായകനാകുന്ന ജുംഗയുടെ ട്രയ്ലർ പുറത്തിറങ്ങി !! കാണാം ട്രയ്ലർ

#Junga Tamil Movie Crew: Starring : Vijay Sethupathi, Sayyeshaa, Madonna Sebastian, Yogi Babu Director : Gokul Music : Siddharth Vipin…

6 years ago

സൗദിയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി ആസിഫ് അലിയുടെ ബി ടെക്

തിയേറ്ററുകള്‍ക്ക് വിലക്ക് നീക്കിയ ശേഷം സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ബഹുമതി സ്വന്തമാക്കി ആസിഫ് അലിയുടെ ബിടെക്. 1980കളിലാണ് സൗദിയില്‍ തിയേറ്ററുകള്‍ക്ക് നിരോധനം…

6 years ago

ഗപ്പി സംവിധായകൻ ജോൺ പോളിന്റെ അമ്പിളി തുടങ്ങി… സൗബിൻ വീണ്ടും നായകൻ

ഹാസ്യ താരമായും സംവിധായകനായും മലയാളത്തില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന്‍ ഷാഹിര്‍. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ അഭിനരംഗത്തേക്ക് എത്തിയിരുന്നത്. അല്‍ഫോണ്‍സ്…

6 years ago

വനിത കവറിൽ സ്റ്റൈലൻ ലുക്കിൽ മമ്മൂക്ക … കൂടെ നാല് സുന്ദരിമാരും…ചിത്രങ്ങൾ വൈറലാകുന്നു

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മമ്മൂക്കയുടെ പുതിയ ചിത്രങ്ങളാണ്.പ്രമുഖ മാസികയായ വനിതയ്ക്ക് വേണ്ടിയാണ് മമ്മൂക്ക വീണ്ടും കവറിൽ പ്രത്യക്ഷപ്പെട്ടത്. അതീവ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളിൽ…

6 years ago

ഗാനഭൂഷണം സതീഷ് കൊച്ചിനും ഗിരീഷ് കൊച്ചിനും വീണ്ടുമെത്തുന്നു: സംവിധാനം റാഫി

റാഫി - മെക്കാർട്ടിൻ കൂട്ടുകെട്ട് ആദ്യമായി സംവിധാനം നിർവഹിച്ച സൂപ്പർഹിറ്റ് ചിത്രം പുതുക്കോട്ടയിലെ പുതുമണവാളന് രണ്ടാം ഭാഗം ഒരുങ്ങുന്നു. സംവിധായകൻ റാഫിയാണ് ഈ വിവരം പുറത്തുവിട്ടത്. ഗാനഭൂഷണം…

6 years ago

മേരിക്കുട്ടിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്; ചിത്രം വെള്ളിയാഴ്ച എത്തും

സു സു സുധി വാത്മീകം, പുണ്യാളൻ അഗർബത്തീസ് എന്നിങ്ങനെ സമൂഹത്തിലെ സാധാരണജനങ്ങളോട് ഏറെ ചേർന്ന് നിൽക്കുന്ന ചിത്രങ്ങളെ മലയാളിക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നതാണ് ജയസൂര്യ - രഞ്ജിത്ത് ശങ്കർ…

6 years ago