തിരക്കുകളില്‍ നിന്നും മലയാളത്തിന്‍റെ യുവ താരം ടോവിനോ ഒരു ചെറിയ ഇടവേള എ കുടുംബത്തോടൊപ്പം ഖത്തറിൽ വെക്കേഷൻ അടിച്ചുപൊളിച്ച് ടോവിനോ ! വീഡിയോ കാണാം ടുത്തിരിക്കുകയാണ്. കുടുംബത്തോടൊപ്പം…
മമ്മുക്ക നായകനായ മാസ്റ്റർപീസ് ചിത്രമിറങ്ങിയത് മുതൽ ഏറെ ട്രോളുകൾക്ക് വിധേയമായിട്ടുള്ളതാണ്. ഇപ്പോൾ വീണ്ടും ചിത്രത്തിലെ ഒരു ഡയലോഗ് ട്രോളന്മാരുടെ പ്രധാന ആയുധമായിത്തീർന്നിരിക്കുകയാണ്. കോളേജിലെ ബദ്ധവൈരികളായ രണ്ടു ഗ്രൂപ്പുകളിൽ…
മോഹന്‍ലാല്‍ സിനിമയുടെ കഥ തന്‍റെ ചെറുകഥയുടെ മോഷണം ആണെന്ന് പറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാറിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യാഹിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്.... …
വിവാദങ്ങൾക്കും നിയമയുദ്ധങ്ങൾക്കും വിരാമമിട്ട് 'എസ് ദുർഗ' നാളെ മുതൽ തീയറ്ററുകളിൽ എത്തുകയാണ്. സനൽകുമാർ ശശിധരൻ സംവിധാനം നിർവഹിക്കുന്ന ചിത്രം നാളെ 42 തിയറ്റുകളില്‍ റിലീസ് ചെയ്യും. 19…