Videos

ദിലീപേട്ടന്റെയും അർജുന്റെയും കിടിലൻ ആക്ഷൻ രംഗങ്ങൾ കോർത്തിണക്കി ജാക്ക് ഡാനിയൽ ടീസർ പുറത്തിറങ്ങി [WATCH NOW]

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ…

5 years ago

കൊല്ലുന്നതും ചാവുന്നതുമല്ല വിജയിക്കുന്നതാണ് പ്രധാനം | സെയ്‌റ നരസിംഹ റെഡ്‌ഡി മലയാളം ടീസർ

ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സെയ്‌റ നരസിംഹ റെഡ്‌ഡി മലയാളം ടീസർ പുറത്തിറങ്ങി. ചരിത്രതാളുകളിൽ എഴുതപ്പെടാതെ പോയ വീരനും ബ്രിട്ടീഷിനെതിരെ ആദ്യമായി യുദ്ധം കുറിച്ചവനുമായ പോരാളിയാണ്…

5 years ago

തൊണ്ണൂറുകളിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന അതിമനോഹരഗാനം;കേൾക്കാം ഗാനഗന്ധർവ്വനിലെ ‘ആളും കോളും’ഗാനം [VIDEO]

മമ്മൂട്ടി നായകനായി എത്തുന്ന രമേശ് പിഷാരടി ചിത്രമാണ് ഗാനഗന്ധർവ്വൻ. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ഗാനഗന്ധര്‍വ്വനില്‍ മുകേഷ്, ഇന്നസെന്റ്,…

5 years ago

കാളിദാസ് ജയറാം നായകനായി എത്തുന്ന ഹാപ്പി സർദാറിന്റെ കിടിലൻ ട്രെയ്‌ലർ പുറത്തിറങ്ങി [WATCH NOW]

കാളിദാസ് ജയറാം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ.നവാഗതരായ സുദീപും ദീപികയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ഹസീബ് ഹനീഫ്,ജോഷ്‌വിൻ ജോയ്,ശ്വേത കാർത്തിക്ക് എന്നിവർ ചേർന്നാണ്…

5 years ago

ബാഹുബലി മോഡലിൽ തകർപ്പൻ ഡാൻസുമായി അജു വർഗീസും തണ്ണീർമത്തനിലെ സുന്ദരി അനശ്വരയും;കേൾക്കാം ബിജുമേനോൻ ചിത്രം ആദ്യരാത്രിയിലെ ആദ്യ ഗാനം [VIDEO]

വെള്ളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി.ബിജു മേനോനെ കൂടാതെ അജു വർഗീസ്,അനശ്വര രാജൻ,വിജയരാഘവൻ തുടങ്ങിയവർ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രം നിർമിക്കുന്നത്…

5 years ago

ഇട്ടിമാണിയിൽ ലാലേട്ടൻ ആലപിച്ച ‘കണ്ടോ കണ്ടോ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി [WATCH NOW]

മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ…

5 years ago

മാസ്സ് ഗെറ്റപ്പിൽ മരണമാസ്സ് ഡയലോഗുമായി ആസിഫ് അലി;അണ്ടർ വേൾഡിന്റെ കിടിലൻ രണ്ടാം ടീസർ കാണാം [VIDEO]

പ്രശസ്ത സംവിധായകൻ അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അണ്ടർ വേൾഡ്.ആസിഫ് അലി, ഫർഹാൻ ഫാസിൽ,ലാൽ ജൂനിയർ,മുകേഷ് തുടങ്ങിയവർ ആണ് ചിത്രത്തിൽ പ്രധാന…

5 years ago

സൗബിൻ നായകനാകുന്ന വികൃതിയിലെ ‘കാണുമ്പോൾ’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി [VIDEO]

സൗബിൻ സാഹിർ,സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി.നവാഗതനായ എംസി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.കട്ട് ടൂ ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറിൽ…

5 years ago

വിനീത് ശ്രീനിവാസൻ നായകനാകുന്ന മനോഹരത്തിലെ ‘കിനാവോ’ എന്ന കിടിലൻ ഗാനം കാണാം [VIDEO]

അൻവർ സാധിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മനോഹരം.വിനീത് ശ്രീനിവാസൻ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെയാണ്.നിഥിൻ രാജ് അരോൾ ആണ് ഛായാഗ്രഹണം.സഞ്ജീവ് ടി…

5 years ago

ജനപ്രിയ നായകൻ ദിലീപും ആക്ഷൻ ഹീറോ അർജുനും ഒന്നിക്കുന്ന ജാക്ക് ഡാനിയൽസിന്റെ ഫസ്റ്റ് ഗ്ലിംസ് ഇതാ [VIDEO]

ജനപ്രിയ നായകൻ ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽസ്. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ…

5 years ago