ഇത്തവണ നമ്മൾ ഒരിയ്ക്കലും പ്രതീക്ഷിക്കാത്ത ചില സാഹചര്യങ്ങളിലൂടെ കടന്നു പോയ്‌കൊണ്ടിരിക്കുകയാണ്.. വരാൻ പോകുന്നത് നമ്മൾ കേരളയീരയരുടെ ദേശിയ ഉത്സവമാണ് ഓണം.. ഇത്തവണ നമ്മൾക്ക് അത്ര ആനന്ദകരമായ ഓണം അല്ലെങ്കിലും നമ്മളുടെ പരിമിതിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഏവരും ഓണം ആഘോഷിക്കുന്ന തിരക്കിലാണ്. അതിൽ നമ്മുടെ താരങ്ങൾ ഏവരും ഓണത്തെ വരവേറ്റുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായി മാറി കഴിഞ്ഞു.. അതിൽ എടുത്തു പറയണ്ട താരങ്ങൾ ആണ് മാനസ അഥിതി, അനുമോൾ തുടങ്ങിയവർ..
സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ പൂക്കളകളും കേരളീയ വസ്ത്രങ്ങൾ അണിഞ്ഞ മലയാളികളുടെയും ചിത്രങ്ങളാണ്.. അതിൽ മുൻ നിരയിൽ നമ്മുടെ താരങ്ങൾ തന്നെ.. ഏവരും കേരള വസ്ത്രമണിഞ്ഞ് പൂക്കളമിട്ടും അത്തത്തെ അവരവേറ്റ് കഴുഞ്ഞു. അദിതി രവി കറുത്തനിറത്തിലുള്ള പട്ട് പാവാട അണിഞ്ഞാണ് പൂക്കള മൊരുക്കിയത്. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനും സന്തോഷം നിറഞ്ഞ അത്തദിനാശംസകളും അതിഥി നേരുന്നു, അനുമോൾ കറുത്ത കരയുള്ള സെറ്റ് സാരി അണിഞ്ഞാണ് പൂക്കള മൊരുക്കുന്നത് യുവ നടി മാനസ രാധാകൃഷ്‌ണൻ വളരെ സുന്ദരിയായി അണിഞ്ഞൊരുങ്ങിയാണ് പൂക്കളമിടുന്നത്… കൊവിഡ് പ്രതിസന്ധി ഘട്ടങ്ങളിലും സുരക്ഷിതമായി ഓണ ആഘോഷിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്.
ഗായിക അമൃത സുരേഷിന്റെ അനിയത്തി അഭിരാമിയും ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ഇട്ടിരുന്നു.. പച്ച നിറത്തിലുള്ള കോട്ടൺ സാരി ഉടുത്തുകൊണ്ട് നദി ലിയോ ലിയോഷിയും അത്തത്തെ വരവേറ്റു, ഒപ്പം തന്നെ നമ്മുടെ പ്രിയ്യ നടി മുക്ത സിമ്പിളായി ഉള്ള പുലിയിളക്കര സെറ്റും മുണ്ടും ഉടുത്താണ് ഓണത്തെ വരവേൽക്കുന്നത്.. ഏതായാലും ഏവരുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വാഒരാളായി കഴിഞ്ഞു..
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…