മലയാളത്തിന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് നായകന്‍ കുഞ്ചാക്കോബോബന്റെ പിറന്നാളായിരുന്നു ഇന്ന്. താരത്തിന്റെ 44ാം പിറന്നാളിന് ഭാര്യ പ്രിയയും മകന്‍ ഇസയും ചേര്‍ന്നൊരുക്കിയ സര്‍പ്രൈസാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്.
അപ്പ… മൈ ലവ് എന്ന് കുഞ്ഞു ഇസ വാക്കുകള്‍ ചേര്‍ത്താണ് സര്‍പ്രൈസ് ഗിഫ്റ്റ് തയ്യാറാക്കിയത്. ഒരു ഗോള്‍ഡ് കോയിനില്‍ മനോഹരമായി ഇസയുടെ വാക്കുകള് ചേര്‍ത്ത് ചാക്കോച്ചന്റെയും ഇസയുടേയും ചിത്രവും ചേര്‍ത്തു വച്ചാണ് കോയ്ന്‍ തയ്യാറാക്കിയത്.ചാക്കോച്ഛനു ജീവിത കാലം മുഴുവന്‍ സൂക്ഷിക്കാന്‍ പറ്റുന്ന മനോഹരമായ സമ്മാനം വേണം എന്നായിരുന്നു പ്രിയയുടെ ആഗ്രഹം. ് പനമ്പള്ളി നഗറിലെ എം ഒ ഡി സിംഗ്‌നേചര്‍ ജ്വല്ലറിയാണ് പ്രിയയുടെ ആ ആഗ്രഹം നിറവേറ്റിയത്.
പ്രിയ പറഞ്ഞ ഐഡിയ അതേ പോലെ പകര്‍ത്തിയാണ് ഗിഫ്റ്റ് തയ്യാറാക്കിയതെന്ന് എംഒഡി സിംഗനേച്ചര്‍ ജ്വല്ലറി ഉടമ പറയുന്നത്. മനോഹരമായ ഒരു ബോക്‌സും കസ്റ്റമൈസ് ചെയ്ത്, അതിനുള്ളിലാണ് കോയ്ന്‍ വച്ചത്. ചാക്കോച്ചന്റെ എല്ലാപിറന്നാളിനും പ്രിയ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ തയ്യാറാക്കാറുണ്ട്. താര പത്‌നി ഇത്തവണ കണ്ടെത്തിയ സമ്മാനവും ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടതാവുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് ചാക്കോച്ചന് ആശംസകളുമായി എത്തിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…