മലയാള സിനിമയ്ക്ക് എക്കാലവും ഓർമയിൽ സൂക്ഷിക്കാവുന്ന ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നാണ് ഗോഡ്ഫാദർ. സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ആണ് ചിത്രം ഒരുങ്ങിയത്. ഇപ്പോൾ വീണ്ടും ഗോഡ്ഫാദർ ചിത്രവുമായി എത്തുകയാണ് ലാൽ. എന്നാൽ ഇത്തവണ തമിഴിയിലാണ് ലാലിന്റെ വരവ്. മലയാളം ഗോഡ്ഫാദർ പോലെ സംവിധായകനായല്ല, മറിച്ച് നായക നടനായിട്ടാണ് ലാലിന്റെ വരവ്.
ചിത്രത്തിലെ വിജയ് യേശുദാസ് ആലപിച്ച ചെല്ല കണ്ണനായി എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. നവീൻ രവീന്ദ്രൻ ഈണമിട്ട ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ഉമാ ദേവിയാണ്. നാളെയാണ് ഗോഡ് ഫാദർ തീയറ്ററുകളിലെത്തുക.
നാട്ടി, ലാൽ, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജഗൻ രാജശേഖർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവീൻ രവീന്ദ്രൻ ആണ് സംഗീതം. ഷണ്മുഖ സുന്ദരം ആണ് ഛായാഗ്രഹണം. ജി എസ് ആർട്‌സ് & ഫസ്റ്റ് ക്ലാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…