പാഥേയം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. നിര്‍മ്മാതാവ് രഞ്ജിത്ത്മായുള്ള വിവാഹത്തിന് ശേഷം നടി സിനിമകളില്‍ നിന്നും ഒരല്പം വിട്ടുനിന്നിരുന്നു. പിന്നീട് സീരിയലുകളില്‍ സജീവമായിരുന്നു. സീരിയലുകള്‍ രജപുത്ര എന്ന സ്വന്തം ബാനറില്‍ നിര്‍മ്മിക്കുകയും ചെയ്തിരുന്നു. താര ദമ്പതികള്‍ക്ക് ഒരു മകള്‍ ആണ് ഉള്ളത് പേര് അവന്തിക. പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകള്‍ തന്റെ പഴയ സിനിമകള്‍ കാണുമ്പോള്‍ കളിയാക്കാറുണ്ട് എന്നാണ് താരം അഭിമുഖത്തില്‍ രസകരമായി പറയുന്നത്.
ചിത്രങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ അവളെ കാണിക്കാറില്ല അതുകൊണ്ടു തന്നെ തന്റെ സിനിമ മുഴുവന്‍ ഇതുവരെ മകള്‍ കണ്ടിട്ടില്ല എന്നാണ് താരം പറയുന്നത്. അഭിനയിച്ച ചിത്രങ്ങളില്‍ മിക്കതിലും വേഷം ഹാഫ് സാരി ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമ ക്രങാണുമ്പോള്‍ അവള്‍ക്ക് നൂറു കുറ്റം പറയാന്‍ കാണുമെന്നും താരം പറഞ്ഞു. താന്‍ ഇല്ലാത്ത സമയത്ത് ചിത്രങ്ങള്‍ കണ്ട് കളിയാക്കുകയും ശേഷം ചിലത് നല്ലതാണെന്ന് പറയാറുണ്ടെന്നും താരം കൂട്ടിചേര്‍ത്തു.
തൊണ്ണൂറുകളില്‍ ചിപ്പി ഒരുപാട് മലയാള ചിത്രങ്ങളില്‍ നായികയായും സഹനടിയായുമെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലേക്കാള്‍ ഉപരി കന്നഡ സിനിമയിലാണ് ചിപ്പി ഒരു സൂപ്പര്‍ നായിക പദവി നേടിയത്. ആ സമയത്ത് താരം അഭിനയിച്ച ഒരു ചിത്രത്തിന് കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും നേടിയിരുന്നു.വിവാഹ ശേഷം ഏറെയും സജീവമായത് സീരിയലുകളില്‍ ആയിരുന്നു. വാനമ്പാടി എന്ന ഏഷ്യാനെറ്റിലെ നിലവിലെ ഹിറ്റ് സീരിയലിന്റെ നിര്‍മ്മാതാവ് ചിപ്പിയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…